Jump to content

മാർഗരറ്റ് ലൂയിസ വുഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Margaret Louisa Woods

മാർഗരറ്റ് ലൂയിസ വുഡ്സ് (മുമ്പ്, ബ്രാഡ്‍ലി; ജീവിതകാലം:1856 മുതൽ 1945 വരെ) നോവലുകളും കവിതകളുമെഴുതിയിരുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായിരുന്നു. ഒരു പണ്ഡിതനായിരുന്ന ജോർജ്ജ് ഗ്രാൻവില്ലെ ബ്രാഡ്‍ലിയുടെ മകളും സമകാലിക എഴുത്തുകാരനായിരുന്ന മാബെൽ ബിർച്ചെനോഗിൻറെ സഹോദരിയുമായിരുന്നു അവർ. പിൽക്കാലത്ത് ഒക്സ്ഫോർഡ് ട്രിനിറ്റി കോളജിലെ പ്രസിഡൻറായിരുന്ന ഹെൻട്രി ജോർജ്ജ് വുഡ്സ് ആൺ അവരെ വിവാഹം കഴിച്ചിരുന്നത്.

രചിച്ച ഗ്രന്ഥങ്ങൾ[തിരുത്തുക]

നോവലുകൾ

·        A Village Tragedy (1889)

·        Esther Vanhomrigh (1891)

·        Sons of the Sword (1901)

·        The King's Revoke (1905)

·        The Invader (1907)

·        A Poet's Youth

കാവ്യസമാഹാരങ്ങൾ

·        Lyrics and Ballads (1891)

·        Aeromancy (1896)

·        Songs (1896)

·        Poems Old and New (1907)

·        Collected Poems (1913)

·        The Return and Other Poems (1921) 

കുട്ടികളുടെ ഫിക്ഷൻ

·        Come Unto These Yellow Sands (1915), illustrated by J. Hancock.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ലൂയിസ_വുഡ്സ്&oldid=2869379" എന്ന താളിൽനിന്ന് ശേഖരിച്ചത്