Jump to content

മലയാളീ ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളീ ഹൗസ്
സൃഷ്ടിച്ചത്സൂര്യ ടി.വി.
അവതരണംരേവതി
രാജ്യം ഇന്ത്യ
സീസണുകളുടെ എണ്ണം1
നിർമ്മാണം
നിർമ്മാണസ്ഥലം(ങ്ങൾ)കേരളം
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്സൂര്യ ടി.വി.
ഒറിജിനൽ റിലീസ്first_aired 2013
ഇപ്പോഴത്തെ നില
ഫൈനലിൽ എത്തിയവർ
  • രാഹുൽ ഈശ്വർ
  • സിന്ധു ജോയ്
  • തിങ്കൾ ബാൽ
പുറത്തായവർ
  • ബിന്ദു വരാപ്പുഴ
  • അക്ഷിത
  • ഹരിശങ്കർ കലവൂർ
  • നാരായണൻ കുട്ടി
  • ചിത്ര അയ്യർ
  • ഡാലു കൃഷ്ണദാസ്
  • സന്ദീപ് മേനോൻ
  • സോജൻ ജോസഫ്
  • സ്നേഹ നമ്പ്യാർ (മത്സരത്തിലെ നിയമം തെറ്റിച്ചതിനു അയോഗ്യയാക്കി)
  • സന്തോഷ് പണ്ഡിറ്റ്
  • നീന കുറുപ്പ്
  • ഡോ. ആഷ ഗോപിനാഥൻ
  • റോസിൻ ജോളി

സൂര്യ ടി.വിയിൽ 2013 മെയ് 15 മുതൽ പ്രക്ഷേപണമാരംഭിച്ച ഒരു റിയാലിറ്റി ഷോ ആണ് മലയാളീ ഹൗസ്. അന്താരാഷ്ട്ര റിയാലിറ്റി ഷോയായ ബിഗ് ബ്രദറിൻറെയും അതിന്റെ ഇന്ത്യൻ രൂപമായ ബിഗ് ബോസിന്റെയും അതേ രൂപത്തിലും, ഭാവത്തിലുമാണ് ഈ പരിപാടി രൂപപ്പെടുത്തിയിട്ടുള്ളത്.

വീട്[തിരുത്തുക]

ഹൈദരാബാദിലെ ജെമിനി സ്റ്റുഡിയോയിൽ പ്രത്യേകം സജ്ജീകരിച്ച ഇടത്തിലാണ് റിയാലിറ്റി ഷോ അരങ്ങേറുന്നത്. കേരള മാത്രകയിൽ സജ്ജീകരിച്ച വീട്ടിൽ മുപ്പതോളം ക്യാമറകൾ ഉണ്ട്.

പങ്കെടുക്കുന്നവർ[തിരുത്തുക]

വിവിധ മേഖലകളിൽ പ്രസിദ്ധരായ മലയാളികളാണ് ഈ ഗെയിം ഷോയിൽ പങ്കെടുക്കുന്നത്.[1]

മേഖല വ്യക്തി പ്രായം
രാഷ്ട്രീയം സിന്ധു ജോയ് 37
ഗാനാലാപനം ചിത്ര അയ്യർ 41
ഹരിശങ്കർ കലവൂർ 34
ഷെറിൻ വർഗീസ് 39
അവതരണം രാഹുൽ ഈശ്വർ 30
ബൗദ്ധികം ജി.എസ്. പ്രദീപ് 41
ചലച്ചിത്ര സംവിധാനം സോജൻ ജോസഫ് 37
ഫാഷൻ ഡാലു കൃഷ്ണദാസ് 30
അഭിനയം നീന കുറുപ്പ് 40
സ്നേഹ നമ്പ്യാർ 28
ബിന്ദു വരാപ്പുഴ 43
നാരായണൻകുട്ടി 48
സന്തോഷ് പണ്ഡിറ്റ് 40
മോഡലിങ് റോസിൻ ജോളി 24
സന്ദീപ് മേനോൻ 25
ഡോ. ആഷ ഗോപിനാഥൻ 30
തിങ്കൾ ബാൽ 25
അക്ഷിത 26

വിമർശനങ്ങൾ[തിരുത്തുക]

മലയാളി ഹൌസ് റിയാലിറ്റി ഷോയ്ക്ക് ആരംഭം മുതലേ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു, പ്രധാനമായും മലയാളത്തിലെ പത്ര ടെലിവിഷൻ മേഖലയിൽ നിന്നായിരുന്നു വിമർശനങ്ങൾ. ഇടക്ക് അവതാരകയായ രേവതി തൽസ്ഥാനത് നിന്നും മാറുകയാണെന്നും അഭ്യുഹങ്ങൾ ഉണ്ടായിരുന്നു

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലയാളീ_ഹൗസ്&oldid=4074136" എന്ന താളിൽനിന്ന് ശേഖരിച്ചത്