മലയാളഗ്രന്ഥസൂചി
മലയാളത്തിലെ ആദിമുദ്രണംമുതൽ 1995 വരെ പ്രകാശിതമായ മുഴുവൻ പുസ്തകങ്ങളുടെയും വിവരം പത്തു് വാല്യങ്ങളിൽ പതിനായിരത്തോളം പേജുകളിലായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥസമാഹാരം ആണു് മലയാളഗ്രന്ഥസൂചി. കെ.എം. ഗോവിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മലയാളഗ്രന്ഥസൂചി, കേരള സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.
ഇതും കാണുക[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- മലയാള ഗ്രന്ഥവിവരം വെബ്ബ്സൈറ്റ് Archived 2013-04-01 at the Wayback Machine.