മറ്റൂർ
മറ്റൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം ജില്ല | ||
ഏറ്റവും അടുത്ത നഗരം | കാലടി | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
10°10′10″N 76°25′45″E / 10.16944°N 76.42917°E കേരളത്തിലെ എറണാകുളം ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മറ്റൂർ.
അധികാരപരിധികൾ[തിരുത്തുക]
- പാർലമെന്റ് മണ്ഡലം - ചാലക്കുടി ലോക്സഭാമണ്ഡലം
- നിയമസഭ മണ്ഡലം - അങ്കമാലി നിയമസഭാമണ്ഡലം
- വിദ്യഭ്യാസ ഉപജില്ല - അങ്കമാലി
- വിദ്യഭ്യാസ ജില്ല - [[]]
- വില്ലേജ് - മറ്റൂർ
- പോലിസ് സ്റ്റേഷൻ - കാലടി
പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]
- മറ്റൂർ യാക്കോബായ പള്ളി - സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി
- മറ്റൂർ തിരുവെള്ളമാതുള്ളി വടക്കുംനാഥ ക്ഷേത്രം
- വാമനപുരം ക്ഷേത്രം
- നീലംകുളങ്ങര ഭഗവതി ക്ഷേത്രം
- തൃക്കയിൽ ശിവക്ഷേത്രം (കത്തിയമ്പലം
- സെന്റ് ആന്റണീസ് ചർച്ച് മറ്റൂർ
- സെന്റ് മേരീസ് ടൗൺ ചർച്ച്)
എത്തിച്ചേരാനുള്ള വഴി[തിരുത്തുക]
റോഡ് വഴി - എം.സി റോഡിൽ കാലടി പട്ടണത്തിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിലും അങ്കമാലി പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും, പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മറ്റൂർ.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്കമാലി ദൂരം 5 കിലോമീറ്റർ.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 3 കിലോമീറ്റർ.
സമീപ ഗ്രാമങ്ങൾ[തിരുത്തുക]
മറ്റൂർ ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
- കാലടി
- വേങ്ങൂർ
- മഞ്ഞപ്ര
- നെടുമ്പാശ്ശേരി
- പിരാരുർ
- യോർദ്ദാനപുരം
ചിത്രശാല[തിരുത്തുക]
-
സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി
-
ആദിശങ്കര എഞ്ചിനീയറിങ്ങ് കോളേജ്
-
ശ്രീ ശങ്കര കോളേജ്