മഡഗാസ്കർ ദിനോസറുകളുടെ പട്ടിക
ഇത് മഡഗാസ്കറിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടിക ആണ്.
ആമുഖം[തിരുത്തുക]
ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ മഡഗാസ്കർ ഇന്ത്യയോടു ചേർന്ന് കിടക്കുന്ന സ്ഥലം ആയിരുന്നു.[1] ഇവിടെ ഇത് വരെ മഡഗാസ്കർ ഭൂപ്രദേശങ്ങളിൽ നിന്നും കിട്ടിയ ദിനോസർ ഫോസ്സിലുകൾ മാത്രം ആണ് ചേർക്കുന്നത്.
മഡഗാസ്കർ ദിനോസർ പട്ടിക[തിരുത്തുക]
ഇംഗ്ലീഷ് പേര് | മലയാളം പേര് | നിര/ഉപനിര | ശാസ്ത്രീയനാമം | ആഹാര രീതി[2] | കുറിപ്പ് |
---|---|---|---|---|---|
Archaeodontosaurus | ആർക്കിയോഡോണ്ടോസോറസ് | സോറാപോഡ് | A. descouensi | സസ്യഭോജി | |
Bothriospondylus | ബോത്രീയോസ്പോണ്ടിലസ് | സോറാപോഡ് | B. madagascariensis | സസ്യഭോജി | |
Dahalokely | ദഹലോക്ലി | തെറാപ്പോഡ | Dahalokely tokana | മാംസഭോജി | |
Lapparentosaurus | ലപ്പറെന്റോസോറസ് | സോറാപോഡ് | L. madagascariensis | സസ്യഭോജി | |
Majungasaurus | മജുംഗാസോറസ് | തെറാപ്പോഡ | M. crenatissimus | മാംസഭോജി | |
Masiakasaurus | മാഷിയക്കാസോറസ് | തെറാപ്പോഡ | M. knopfleri | മാംസഭോജി | |
Rahonavis | റഹൂനാവിസ് | തെറാപ്പോഡ | R. ostromi | മാംസഭോജി | |
Rapetosaurus | റാപെറ്റോസോറസ് | സോറാപോഡ് | R. krausei | സസ്യഭോജി |
ജീവിതകാലം[തിരുത്തുക]
പേര് ചേർക്കാൻ വേണ്ട അടിസ്ഥാന മാനദന്ധങ്ങൾ[തിരുത്തുക]
- ദിനോസറിന്റെ പേര് മാത്രമേ ചേർക്കാവൂ. (ജന്തു ദിനോസർ ആയിരിക്കണം)
- ദിനോസർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
- പേര് ചേർക്കുന്ന ദിനോസറിന്റെ ഫോസ്സിൽ മഡഗാസ്കറിൽ നിന്നും ആയിരിക്കണം കിട്ടിയിട്ടുള്ളത്.
- മഡഗാസ്കർ ദിനോസറുകൾ എന്ന ഫലകത്തിൽ ചേർത്തിരിക്കണം.
- ജീവിച്ച കാലം ചേർത്തിട്ടുണ്ടാകണം.
അവലംബം[തിരുത്തുക]
- ↑ http://news.bbc.co.uk/2/hi/science/nature/7193161.stm
- ↑ Diet is sometimes hard to determine for dinosaurs and should be considered a "best guess"