ബെൻ അബ്രൂസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻ അബ്രൂസോ
Ben Abruzzo, 1981
ജനനം
Ben Abruzzo

(1930-06-09)ജൂൺ 9, 1930
മരണംഫെബ്രുവരി 11, 1985(1985-02-11) (പ്രായം 54)
മരണ കാരണംAircraft accident
അന്ത്യ വിശ്രമംGate of Heaven Cemetery Albuquerque, New Mexico[1]
ദേശീയതItalian
വിദ്യാഭ്യാസംUniversity of Illinois
തൊഴിൽballoonist
അറിയപ്പെടുന്നത്Hot air balloonist
ജീവിതപങ്കാളി(കൾ)Patty Abruzzo

ബെഞ്ചമിൻ എൽ. അബ്രൂസോ (ജൂൺ 9, 1930 - ഫെബ്രുവരി 11, 1985) ഒരു അമേരിക്കൻ ഹോട്ട് എയർ ബലൂണിസ്റ്റും വ്യവസായപ്രമുഖനും ആയിരുന്നു.[2]

ജീവചരിത്രം[തിരുത്തുക]

ഇല്ലിനോയിസിലെ റോക്ക്ഫോർഡിൽ ജനിച്ച അബ്രൂസൊ, 1952--ൽ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് ബിരുദമെടുക്കുമ്പോൾ തന്നെ യു.എസ്. വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം ബിരുദപഠനത്തിനു ശേഷം ന്യൂ മെക്സിക്കോയിലെ കീർട്ട്ലാൻഡ് എയർഫോഴ്സ് ആസ്ഥാനതാവളത്തിൽ ചേർന്നു.

അവലംബം[തിരുത്തുക]

  1. Richard Melzer. Buried Treasures Famous and Unusual Gravesites in New Mexico History.
  2. "Ben L. Abruzzo (American balloonist) - Britannica Online Encyclopedia". Britannica.com. Retrieved 2010-10-11.
"https://ml.wikipedia.org/w/index.php?title=ബെൻ_അബ്രൂസോ&oldid=3125746" എന്ന താളിൽനിന്ന് ശേഖരിച്ചത്