ഏഴ് അംഗങ്ങളുള്ള ഒരു ദക്ഷിണ കൊറിയൻ സംഗീത സംഘമാണ് ബി.ടി.എസ് അല്ലെങ്കിൽ ബാങ്ടാൻ ബോയ്സ്. [2] ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിനു കീഴിൽ 2010-ൽ രൂപീകരിച്ച് 2013-ൽ അരങ്ങേറ്റം കുറിച്ച ഈ സംഘത്തിൽ ആർ.എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നീ അംഗങ്ങൾ ആണുള്ളത്.
↑シングル「血、汗、涙」を5月10日にリリース! [The single "Blood, Sweat, Tears" will be released on May 10th!] (in ജാപ്പനീസ്). Universal Music Japan. March 23, 2017. Archived from the original on March 24, 2017. Retrieved March 24, 2017.