AM, complementary and alternative medicine (CAM), complementary medicine, heterodox medicine, integrative medicine (IM), complementary and integrative medicine (CIM), new-age medicine, pseudomedicine, unconventional medicine, unorthodox medicine, altmed
വാദങ്ങൾ
യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ ചികിത്സകൾക്കുള്ള ഇതരമാർഗങ്ങൾ
ഈ ലേഖനം കപടചികിൽസയെപ്പറ്റിയുള്ള പരമ്പരയുടെ ഭാഗമാണ്
ശാസ്ത്രീയരീതിയിലെ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെയുള്ള രോഗചികിത്സാരീതികളെ ബദൽചികിത്സ (Alternative medicine) എന്നു പറയപ്പെടുന്നു. ഇന്നു നിലനിൽക്കുന്ന ശാസ്ത്രത്തിനു നിരക്കുന്നവയല്ല ഈ ചികിത്സാരിതികൾ. [1]
യു. എസ് ഗവണ്മെന്റ് 2.5 ബില്ല്യൻ ഡോളർ ചെലവുചെയ്ത് നടത്തിയ ഗവേഷണ പഠനങ്ങൾ നടത്തി കണ്ടെത്തിയത് ബദൽചികിത്സ കൊണ്ട് നേട്ടമില്ല എന്നാണ്. [2]
എന്നാൽ ബദൽചികിത്സകർ ഇത് അംഗീകരിക്കുന്നില്ല.