Jump to content

പ്രദീപ് റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള നാടക പ്രവർത്തകനും സംവിധായകനുമാണ് പ്രദീപ് റോയ്. നൂറിലധികം പ്രൊഫഷണൽ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കരകുളം ചന്ദ്രൻ, രാജൻ പി. ദേവ് എന്നിവരുടെ സഹസംവിധായകനായിരുന്നു. 11 ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം (2017)[1]
  • കെസിബിസി അവാർഡ്
  • ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രം അവാർഡ്

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/news/announcements/2018/05/11/sangeetha-nadaka-academy-fellowship.html
"https://ml.wikipedia.org/w/index.php?title=പ്രദീപ്_റോയ്&oldid=3496438" എന്ന താളിൽനിന്ന് ശേഖരിച്ചത്