വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല ആലപ്പുഴ ജില്ല വാർഡുകൾ വേണാട്ടുകാട് , കണ്ണാടി , കോളേജ് , മാരാട , വളഞ്ചേരി , അമ്പനാപള്ളി , കൊല്ലമുട്ടം , കിഴക്കേത്തലയ്ക്കൽ , ചൂളയിൽ , പുളിങ്കുന്ന് , കാളകണ്ടം , ഹോസ്പിറ്റൽ വാർഡ് , കായൽപ്പുറം , മങ്കൊമ്പ് സ്റ്റാച്യു , മങ്കൊമ്പ് ടെമ്പിൾ , ചതുർത്ഥ്യാകരി ജനസംഖ്യ 23,667 (2001) പുരുഷന്മാർ • 11,645 (2001) സ്ത്രീകൾ • 12,022 (2001) സാക്ഷരത നിരക്ക് 98 ശതമാനം (2001) തപാൽ • LGD • 221038 LSG • G040705 SEC • G04034
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാടു ബ്ളോക്കിൽ ഉൾപ്പെടുന്ന 31.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുളിങ്കുന്ന് . ഈ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തിൽ കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളുൾക്കൊള്ളുന്നു.
വേണാട്ടുകാട്
ഫലകം:കുസാറ്റ് കോളേജ്
കണ്ണാടി
വളഞ്ചേരി
മാരാട്
അമ്പനാപള്ളി
കിഴക്കേതലയ്ക്കൽ
കൊല്ലമുട്ടം
ചൂളയിൽ
കാളകണ്ടം
പുളിങ്കുന്ന്
കായൽപ്പുറം
ഫലകം:ഹോസ്പിറ്റൽ വാർഡ്
ഫലകം:മങ്കൊമ്പ് ടെമ്പിൾ
ഫലകം:മങ്കൊമ്പ് സ്റ്റാച്ച്യൂ
ചതുർത്ഥ്യാകരി #ഫലകം:തുറവശ്ശേരി #{{പൊട്ടുമുപ്പത്} #ഫലകം:വികാസ് വേദി
സ്ഥിതിവിവരക്കണക്കുകൾ [ തിരുത്തുക ]
ജില്ല
ആലപ്പുഴ
ബ്ലോക്ക്
വെളിയനാട്
വിസ്തീർണ്ണം
31.35 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
23,667
പുരുഷന്മാർ
11,645
സ്ത്രീകൾ
12,022
ജനസാന്ദ്രത
751
സ്ത്രീ : പുരുഷ അനുപാതം
1032
സാക്ഷരത
98%
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ