പീലിങ് ദ ഒനിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസ് രചിച്ച ആത്മകഥാംശമുള്ള രചനയാണ് പീലിങ് ദ ഒനിയൻ. 2006 ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ, ഹിറ്റ്‌ലർ ഭരണകാലത്ത് നാസി അർധസൈനിക വിഭാഗമായ വാഫൻ - എസ്സ് എസ്സിൽ ജോലിചെയ്തതായി ഏറ്റുപറഞ്ഞിരുന്നു .[1]

അവലംബം[തിരുത്തുക]

  1. "നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ". www.mathrubhumi.com. Archived from the original on 2015-04-15. Retrieved 15 ഏപ്രിൽ 2015. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പീലിങ്_ദ_ഒനിയൻ&oldid=4084531" എന്ന താളിൽനിന്ന് ശേഖരിച്ചത്