നൽഗൊണ്ട ലോകസഭാമണ്ഡലം

Coordinates: 17°06′N 79°18′E / 17.1°N 79.3°E / 17.1; 79.3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൽഗൊണ്ട
ലോക്സഭാ മണ്ഡലം
നൽഗൊണ്ട ലോകസഭാമണ്ഡലം തെലംഗാന മാപ്പിൽ
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംSouth India
സംസ്ഥാനംTelangana
നിയമസഭാ മണ്ഡലങ്ങൾദേവരകൊണ്ട(എസ്ടി),
നാഗാർജുന സാഗർ,
മിര്യലഗുഡ,
ഹുസൂർനഗർ,
കോദാഡ്,
സൂര്യപേട്ട്,
നൽഗൊണ്ട
നിലവിൽ വന്നത്1952
ആകെ വോട്ടർമാർ1,495,580[1]
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
Vacant

ദക്ഷിണേന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ 17 ലോക്സഭ നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് നൽഗൊണ്ട ലോകസഭാമണ്ഡലം. നൽഗൊണ്ട, സൂര്യപേട്ട് ജില്ലകളിലുൾപ്പെട്ട 7 നിയമസഭാമണ്ഡലങ്ങൾ ഇതിലുൾപ്പെടുന്നു..

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉത്തംകുമാർ റെഡ്ഡി നിലവിൽ  ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു

നിയമസഭാ വിഭാഗങ്ങൾ[തിരുത്തുക]

നിലവിൽ നൽഗൊണ്ട ലോകസഭാമണ്ഡലത്തിൽ ഇനിപ്പറയുന്ന നിയമസഭ വിഭാഗങ്ങൾ ഉൾപ്പെടുന്നുഃ [2]

No Name District Member Party Leading
(in 2019)
86 ദേവനഗൊണ്ഡ (ST) ദേവരകൊണ്ട(എസ്ടി) Nenavath Balu Naik കോൺഗ്രസ് BRS
87 നാഗാർജുന സാഗർ Kunduru Jayaveer റഡ്ഡി കോൺഗ്രസ് BRS
88 മിര്യലഗുഡ Bathula Laxma റഡ്ഡി കോൺഗ്രസ് BRS
89 ഹുസൂർനഗർ Suryapet Nalamada Uttam Kumarറഡ്ഡി കോൺഗ്രസ് കോൺഗ്രസ്
90 കോദാഡ് Nalamada Padmavathiറഡ്ഡി കോൺഗ്രസ് BRS
91 സൂര്യപേട്ട് Guntakandla Jagadish റഡ്ഡി BRS BRS
92 നൽഗൊണ്ട നൽഗൊണ്ട Komatiറഡ്ഡി Venkat റഡ്ഡി കോൺഗ്രസ് BRS


പാർലമെന്റ് അംഗങ്ങൾ[തിരുത്തുക]

Year Member[3][4] Party
1952 സുങ്കം ആചലു People's Democratic Front
രവിനാരായണ റഡ്ഡി Communist Party of India
1957 Devulapalli Venkateswar Rao
1962 രവിനാരായണ റഡ്ഡി
1967 Mohammad Yunus Saleem Indian National Congress
1971 രാമകൃഷ്ണറഡ്ഡി Telangana Praja Samithi
1977 അബ്ദുൾ ലത്തിഫ് Indian National Congress
1980 ടി.ദാമോദർ റഡ്ഡി Indian National Congress
1984 രഘുമ റഡ്ഡി Telugu Desam Party
1989 ചെകിലം ശ്രീനിവാസ് റാവു Indian National Congress
1991 ധർമ്മ ഭിക്ഷം Communist Party of India
1996
1998 എസ്. സുധാകർ റെഡ്ഡി
1999 ഗുധ സുകേന്ദ്ര റഡ്ഡി Telugu Desam Party
2004 എസ്. സുധാകർ റെഡ്ഡി Communist Party of India
2009 ഗുധ സുകേന്ദ്ര റഡ്ഡി Indian National Congress
2014
2019 ഉത്തംകുമാർ റെഡ്ഡി

തിരഞ്ഞെടുപ്പ് ഫലം[തിരുത്തുക]

2024 ലെ പൊതുതെരഞ്ഞെടുപ്പ്[തിരുത്തുക]

2024 Indian general elections: നൽഗൊണ്ട
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് രഘുവീർ റഡ്ഡി കുന്ദുരു
BRS കാഞ്ചർല കൃഷ്നറഡ്ഡി
ബി.ജെ.പി. ഷനമ്പുടി സൈദിറഡ്ഡി
NOTA None of the Above
Majority
Turnout
Swing {{{swing}}}

2019 ലെ പൊതുതെരഞ്ഞെടുപ്പ്[തിരുത്തുക]

2019 Indian general elections: നൽഗൊണ്ട [5]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് ഉത്തംകുമാർ റെഡ്ഡി 5,26,028 44.74 Increase+5.05
BRS വെമിറഡ്ഡി നരസിംഹ റഡ്ഡി 5,00,346 42.56
ബി.ജെ.പി. ഗല്പതി ജിതേന്ദ്ര കുമാർ 52,709 4.48
സി.പി.എം. മല്ലു ലക്ഷ്മിനാരായണ റഡ്ഡി 29,089 2.46
JSP മെക്കാല സതിഷ് റഡ്ഡി 11,288 0.96
Majority 25,682
Turnout 11,79,984 74.15
Swing {{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്[തിരുത്തുക]

2014 Indian general elections: നൽഗൊണ്ട [6]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് ഗുധ സുകേന്ദ്ര റഡ്ഡി 4,72,093 39.69
TDP തേര ചിന്നപ്പ റഡ്ഡി 2,78,937 23.45
BRS പല്ല രാജേശ്വർ റഡ്ഡി 2,60,677 21.92
സി.പി.എം. നന്ദ്യാല നരസിംഹറഡ്ഡി 54,423 4.57
YSRCP ഗുന്നം നാഗിറഡ്ഡി 39,385 3.31
Majority 1,93,156
Turnout 11,89,399 81.42 +7.28
Swing {{{swing}}}

പൊതു തിരഞ്ഞെടുപ്പ്, 2009[തിരുത്തുക]

General Election, 2009: നൽഗൊണ്ട
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് ഗുധ സുകേന്ദ്ര റഡ്ഡി 4,93,849 45.78%
സി.പി.ഐ. എസ്. സുധാകർ റെഡ്ഡി 3,40,867 31.6%
PRP പദൂരി കരുണ 1,50,275 13.93%
Majority 1,52,983
Turnout 10,78,698 74.14% +9.90
gain from Swing {{{swing}}}

പൊതു തിരഞ്ഞെടുപ്പ്, 2004[തിരുത്തുക]

General Election, 2004: നൽഗൊണ്ട
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
സി.പി.ഐ. എസ്. സുധാകർ റെഡ്ഡി 4,79,511 45.76 +27.97
ബി.ജെ.പി. ഇന്ദ്രസേന റഡ്ഡി 4,23,360 40.40
BRS വ്ട്ടിപ്പല്ലി ശ്രീനിവാസ് ഗൗദ് 86,426 8.25
Pyramid Party of India എ.നാഗേശ്വർ റാവു 15,736 1.50
ബി.എസ്.പി നരസിംഹ പുദരി 14,552 1.39
സ്വതന്ത്രർ പ്രതാപ് ഗ്യാര 9528 0.91
സ്വതന്ത്രർ ഗുമ്മി ബക്ക റഡ്ഡി 9,441 0.90 +0.79
സ്വതന്ത്രർ പദൂരി നരസിംഹ റഡ്ഡി 9,312 0.89
Majority 56,151 5.36 +32.54
Turnout 1,047,8 65.30 +3.90
gain from Swing {{{swing}}}

പൊതു തിരഞ്ഞെടുപ്പ്, 1999[തിരുത്തുക]

General Election, 1999: നൽഗൊണ്ട
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
TDP ഗുധ സുകേന്ദ്ര റഡ്ഡി 4,27,505 43.6%
കോൺഗ്രസ് കനുകുല ജനാർദ്ദൻ റഡ്ഡി 3,47,770 35.5%
സി.പി.ഐ. എസ്. സുധാകർ റെഡ്ഡി 1,69,097 17.2%
Majority 79,735 8.1%
Turnout 9,80,671 69.2%
gain from Swing {{{swing}}}

പൊതു തിരഞ്ഞെടുപ്പ്, 1998[തിരുത്തുക]

General Election, 1998: നൽഗൊണ്ട
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
സി.പി.ഐ. എസ്. സുധാകർ റെഡ്ഡി 3,14,983 34.6%
കോൺഗ്രസ് ഹനുമന്തറാവു 2,90,528 31.9%
ബി.ജെ.പി. ഇന്ദ്രസേന റഡ്ഡി 2,74,174 30.1%
Majority 24,455 2.7%
Turnout 9,10,685 65.3%
Swing {{{swing}}}

1996 ലെ പൊതു തിരഞ്ഞെടുപ്പ്[തിരുത്തുക]

General Election, 1996: നൽഗൊണ്ട
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
സി.പി.ഐ. ധർമ്മ ഭിക്ഷം 2,77,336 32.6%
ബി.ജെ.പി. ഇന്ദ്രസേന റഡ്ഡി 2,05,579 24.2%
കോൺഗ്രസ് ഗംഗാധർ തിരുനഗരു 1,99,282 23.4%
Majority 71,757 8.4%
Turnout 8,51,118 59.6%
Swing {{{swing}}}

പൊതു തിരഞ്ഞെടുപ്പ്, 1991[തിരുത്തുക]

General Election, 1991: നൽഗൊണ്ട
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
സി.പി.ഐ. ധർമ്മ ഭിക്ഷം 2,82,904 41.1%
കോൺഗ്രസ് ചെകിലം ശ്രീനിവാസ് റാവു 2,14,327 31.1%
ബി.ജെ.പി. ഇന്ദ്രസേന റഡ്ഡി 1,52,727 22.2%
Majority 68,577 10.0%
Turnout 6,88,552 59.6%
gain from Swing {{{swing}}}

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. Parliamentary Constituency wise Turnout for General Election – 2014"
  2. Nalgonda Parliamentary Constituency Map
  3. "Nalgonda Parliamentary Constituencies, Winning MP and Party Name". www.elections.in.
  4. parliamentofindia. "Parliament of India :Obituary Reference". Retrieved 27 March 2011.
  5. Nalgonda LOK SABHA (GENERAL)ELECTIONS RESULT
  6. Nalgonda LOK SABHA (GENERAL) ELECTIONS RESULT

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

17°06′N 79°18′E / 17.1°N 79.3°E / 17.1; 79.3
"https://ml.wikipedia.org/w/index.php?title=നൽഗൊണ്ട_ലോകസഭാമണ്ഡലം&oldid=4085903" എന്ന താളിൽനിന്ന് ശേഖരിച്ചത്