Jump to content

നാന്നി സി. ഡൻസ്‌മൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാന്നി സി. ഡൺസ്മൂർ, 1910-ലെ ഒരു പ്രസിദ്ധീകരണത്തിൽ നിന്ന്.

നാന്നി സി. സ്ട്രോസ് ഡൻസ്മൂർ (നവംബർ 17, 1860 - ജൂലൈ 18, 1941) ഒരു അമേരിക്കൻ ഡോക്ടറും കാലിഫോർണിയയിലെ ആദ്യത്തെ വനിതാ വൈദ്യൻമാരിൽ ഒരാളുമായിരുന്നു.[1] തൻറെ 80-കളിലും അവർ വൈദ്യ പരിശീലനം തുടർന്നിരുന്നു. സോറോപ്റ്റിമിസ്റ്റ് ക്ലബ്ബിന്റെ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പ്രായം കൂടിയ സജീവാംഗമായിരുന്നു അവർ.

അവലംബം[തിരുത്തുക]

  1. "20 Jul 1941, Sun • Page 8". The San Bernardino County Sun: 8. 1941. Retrieved 7 September 2017.
"https://ml.wikipedia.org/w/index.php?title=നാന്നി_സി._ഡൻസ്‌മൂർ&oldid=3850924" എന്ന താളിൽനിന്ന് ശേഖരിച്ചത്