ദ ലാന്റ് ഓഫ് ലിറ്റിൽ റെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Land of Little Rain
title page, 1903
കർത്താവ്Mary Hunter Austin
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംNature writing
പ്രസാധകർHoughton Mifflin
പ്രസിദ്ധീകരിച്ച തിയതി
1903
മാധ്യമംPrint (Paperback)
ISBN0-14-024919-2 (modern)

ദ ലാന്റ് ഓഫ് ലിറ്റിൽ റെയിൻ അമേരിക്കൻ എഴുത്തുകാരിയായി മേരി ഹണ്ടർ ആസ്റ്റി‍ൻ രചിച്ച ഒരു നോവലാണ്.[1]:109 1903 ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിൽ തെക്കുപടിഞ്ഞാറൻ അമേരിക്കൻ നിവാസികളെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും പരസ്പരബന്ധമുള്ള ഗാനാത്മകമായ ലേഖനങ്ങളുടെ ഒരു പരമ്പരയായിരുന്നു അടങ്ങിയിരുന്നത്.

അവലംബം[തിരുത്തുക]

  1. Great Basin Wildflowers, Laird R. Blackwell, 2006, Morris Book Publishing LLC., ISBN 0-7627-3805-7