Jump to content

ദേവി കന്യകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Devi Kanya Kumari
Penance (Sanyas)
Tamil scriptதேவி கன்யா குமாரி
English translationThe Virgin Adolescent Goddess
Affiliation(Durga).
AbodeSouthern tip of India
മന്ത്രംOm sakthi potri!!
ആയുധംRosary
വാഹനംDawon (tiger or lion)
ജീവിത പങ്കാളിShiva

ഒരു കൗമാര പെൺകുട്ടിയുടെ രൂപത്തിലുള്ള ആദിപരാശക്തിയായ ഭഗവതിയാണ് ദേവി കന്യാകുമാരി. ശ്രീ ബാലാംബിക എന്നും ശ്രീ ബാലാ എന്നും അറിയപ്പെടുന്നു. ജഗദീശ്വരിയായ "ആദിശക്തി" (ദുർഗ അഥവാ പാർവ്വതി) എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ പ്രസിദ്ധമായ കന്യാകുമാരിയിലാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ത്യയുടെ തെക്കൻ മുനമ്പിലാണ്. കന്യാ ഭഗവതി, ദേവി കുമാരി എന്നിവയുൾപ്പെടെ പല പേരുകളിലും അറിയപ്പെടുന്നു. ഭക്തന്മാർ ശ്രീ മഹാകാളിയായും ആരാധിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ പരശുരാമൻ നടത്തിയതാണെന്ന് വിശ്വസിക്കുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പരശുരാമൻ പ്രതിഷ്ഠ നടത്തിയ നാല് അംബികാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കൊല്ലൂർ മൂകാംബിക, കൊടുങ്ങല്ലൂർ ലോകാംബിക, പാലക്കാട്‌ ഹെമാംബിക എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ. [1]

Bhagavthy Amman temple, Kanyakumari.
A view from atop to ocean

അവലംബം[തിരുത്തുക]

  1. "Legends of Kanya Kumari". Amritapuri. 8 February 2000. Retrieved 2013-07-24.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • (Translator), Ralph T.H. Griffith (June 8, 2006). The Hymns Of The Rigveda V1. Kessinger Publishing, LLC. ISBN 1428630775. {{cite book}}: |last= has generic name (help); Check |first= value (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവി_കന്യകുമാരി&oldid=4089709" എന്ന താളിൽനിന്ന് ശേഖരിച്ചത്