Jump to content

ദണ്ഡനമസ്ക്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുവേ വിധേയത്വം പ്രകടിപ്പിക്കാനായി കൈകൂപ്പി തല കുമ്പിട്ട് നിലത്ത് കമിഴ്ന്നു കിടന്ന് നമസ്കരിക്കുന്ന രീതിയാണ് ദണ്ഡന നമസ്കാരം. മുൻകാലങ്ങളിൽ ആചാരമനുസരിച് പഞ്ചമരിൽപ്പെട്ട ഈഴവ, ധീവര, നാടാർ, മുക്കുവ പോലുള്ള ജാതികൾ നായർ നമ്പൂതിരി പോലുള്ള സവർണ്ണ വിഭാഗങ്ങളെ വഴികളിൽ വെച്ച് കാണുമ്പോൾ തീണ്ടാപ്പാട് പാലിച്ചു ദണ്ഡന നമസ്കാരം ചെയ്യണമായിരുന്നു. സവർണ്ണ വിഭാഗങ്ങൾ കണ്ണിൽ നിന്നും മറയും വരെ ദണ്ഡന നമസ്കാരം നീണ്ട് നിൽക്കണം എന്നതായിരുന്നു ചട്ടം. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വേലായുധൻ പണിക്കശ്ശേരി--മഹ്വാൻ- പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ സഞ്ചാരികൾ കണ്ട കേരളം.-കോട്ടയം.1963- പുറം 97
"https://ml.wikipedia.org/w/index.php?title=ദണ്ഡനമസ്ക്കാരം&oldid=3566094" എന്ന താളിൽനിന്ന് ശേഖരിച്ചത്