തെക്കൻ തിരുവിതാംകൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോഴത്തെ കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഭാഗവും, തിരുവനന്തപുരം ജില്ലയും, ഇപ്പോഴത്തെ തമിഴ്നാട്ടിലെ ഭാഗമായ കന്യാകുമാരി ജില്ലയും ചേർന്ന പ്രദേശമാണു് തെക്കൻ തിരുവിതാകൂർ. ഇതിനു് വേണാട്, വഞ്ചിനാട് എന്നീ പഴയ പേരുകളും ഉണ്ട്. ഈ മേഖല പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.

പ്രധാന നഗരങ്ങളും പട്ടണങ്ങളും[തിരുത്തുക]

കൊല്ലം ജില്ല[തിരുത്തുക]

തിരുവനന്തപുരം ജില്ല[തിരുത്തുക]

കന്യാകുമാരി ജില്ല[തിരുത്തുക]

ഭാഷകൾ[തിരുത്തുക]

ഈ പ്രദേശത്തു് തമിഴും, മലയാളവും വ്യാപകമായി സംസാരിച്ചുവരുന്നു; ഇരു ഭാഷകളിലും മറ്റേ ഭാഷയുടെ ഗാഢമായ സ്വാധീനം കണ്ടുവരുന്നുണ്ട്.

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെക്കൻ_തിരുവിതാംകൂർ&oldid=2880609" എന്ന താളിൽനിന്ന് ശേഖരിച്ചത്