Jump to content

തൃപ്തി മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃപ്തി മുഖർജി
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം,
മേവതി ഖരാന
തൊഴിൽ(കൾ)ശാസ്ത്രീയ സംഗീതം
വെബ്സൈറ്റ്Official site

മേവതി ഖരാനയിലെ ഹിന്ദുസ്ഥാനി ഗായികയാണ് തൃപ്തി മുഖർജി. 2014-ൽ പത്മശ്രീ ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

പണ്ഡിറ്റ് ജസ്‌രാജിന്റെ പ്രധാന ശിഷ്യകളിലൊരാളാണ്. പണ്ഡിറ്റ് ജസ്‌രാജ് സംഗീത ഗവേഷക ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2014)[1]

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Tripti, Mukherjee
ALTERNATIVE NAMES
SHORT DESCRIPTION Singer
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=തൃപ്തി_മുഖർജി&oldid=3805126" എന്ന താളിൽനിന്ന് ശേഖരിച്ചത്