തിവാരെ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിവാരെ അണക്കെട്ട്
സ്ഥലംതിവാരെ അണക്കെട്ട്, രത്നഗിരി ജില്ല, മഹാരാഷ്ട്ര, ഇന്ത്യ
പ്രയോജനംജലസേചനം
നിലവിലെ സ്ഥിതിOperational
നിർമ്മാണം പൂർത്തിയായത്2000
ഉടമസ്ഥതമഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് തിവാരെ അണക്കെട്ട്. [1] 2000 ലാണ് നിർമ്മാണം പൂർത്തിയായത്.

തകർച്ച[തിരുത്തുക]

2019 ജൂലൈ 2 ന് ആണ് അണക്കെട്ട് തകർന്നത്. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളിൽ വെളളപ്പൊക്കം രൂപപ്പെട്ടു. നിർമ്മാണത്തിലെ അപാകതയെ തുടർന്നുള്ള വിള്ളൽ ആണ് അണക്കെട്ടിന്റെ തകർച്ചക്ക് കാരണമായത്. [2]

പ്രമാണം:Tiware dam1.jpg
തിവാര അണക്കെട്ട് തകർച്ചക്ക് ശേഷം

അവലംബം[തിരുത്തുക]

  1. 2019 ജൂലൈ 3 ന് ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. [1] ശേഖരിച്ചത് 2019 ജൂലൈ 3 ന്
  2. 2019 ജൂലൈ 3 ന് സിറാജ്ജ് ദിന പത്രത്തിൽ പ്രസിദ്ധീകരിച്ചത്. [2] ശേഖരിച്ചത് 2019 ജൂലൈ 3 ന്
"https://ml.wikipedia.org/w/index.php?title=തിവാരെ_അണക്കെട്ട്&oldid=3257193" എന്ന താളിൽനിന്ന് ശേഖരിച്ചത്