തയ്യിൽ രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. തയ്യിൽ രാധാകൃഷ്ണൻ
ജനനം
മരണം2014 ആഗസ്റ്റ് 11
ദേശീയത ഇന്ത്യ
തൊഴിൽഡോക്ടർ, നോവലിസ്റ്റ്
അറിയപ്പെടുന്നത്ഷീൻ, പാടലീപുത്രം

മലയാള സാഹിത്യകാരനായിരുന്നു ഡോ. തയ്യിൽ രാധാകൃഷ്ണൻ (മരണം : 11 ഓഗസ്റ്റ് 2014). നോവലൈറ്റുകളും ആനുകാലികങ്ങളിൽ കഥകളും എഴുതിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കുന്നംകുളത്തിനടുത്ത് ചിറമനങ്ങാട് അഡ്വ. ശങ്കരൻകുട്ടിമേനോന്റെയും വിലാസിനിയുടേയും മകനാണ്. ശ്രീ കേരളവർമ്മ കോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം പാറ്റ്‌ന, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം. മുംബൈ ജസ്‌ലോക്, വാഡിയ ആസ്പത്രികളിൽ പ്രവർത്തിച്ചു. മൂന്നുവർഷം പാറ്റ്‌നയിൽ വാരികയിൽ റിപ്പോർട്ടറായും പ്രവർത്തിച്ചു.[2] ആദ്യ നോവലായ ‘ഷീൻ’ രബീന്ദ്രനാഥ് ടാഗോർ പുരസ്കാരം നേടി.

കൃതികൾ[തിരുത്തുക]

  • ഷീൻ[3]
  • പാടലീപുത്രം[4]
  • നിഴലുകൾ സംസാരിക്കുന്ന അയോധ്യ[5]
  • നേത്രാവതി[6]

അവാർഡ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Novelist Thayyil Radhakrishnan dead". The Hindu. Retrieved 12 August 2014.
  2. "ഡോ. തയ്യിൽ രാധാകൃഷ്ണൻ". www.mathrubhumi.com. Archived from the original on 2014-08-12. Retrieved 12 ഓഗസ്റ്റ് 2014.
  3. "Sheen". Koha. Archived from the original on 2018-01-26. Retrieved 2018-01-31.
  4. "Pataliputhram". library.uoc.ac.in. Archived from the original on 2018-01-27. Retrieved 2018-01-31.
  5. "Nizhalukal Samsarikkunna Ayodhya". Amazon.
  6. "Netravathi". Pusthakakada. Archived from the original on 2018-01-26. Retrieved 2018-01-31.
  7. "Tagore award". malayalamdailynews.com. Archived from the original on 2018-01-27. Retrieved 2018-01-31.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തയ്യിൽ_രാധാകൃഷ്ണൻ&oldid=3909076" എന്ന താളിൽനിന്ന് ശേഖരിച്ചത്