ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം
ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം | |
---|---|
Parcul Național Domogled-Valea Cernei | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location within Romania | |
Location | റൊമാനിയ Caraş-Severin County Gorj County Mehedinţi County |
Nearest city | Orşova |
Coordinates | 45°05′35″N 22°37′26″E / 45.093°N 22.624°E[1] |
Area | 61.211 hectares (151.26 acres) |
Established | 2000, designation 1982 |
ഡൊമോഗ്ലെഡ്-വാലിയ സെർനി ദേശീയോദ്യാനം (റൊമാനിയൻ: Parcul Naţional Domogled-Valea Cernei) റൊമാനിയയിലെ കറസ്-സെവറിൻ, ഗോർജ്, മെഹെഡിൻതി എന്നീ കൌണ്ടികളുടെ ഭരണപ്രദേശത്തുള്ള ഒരു പരിരക്ഷിത മേഖലയാണ് (ദേശീയോദ്യാന വിഭാഗം II IUCN).[2]
സ്ഥാനം[തിരുത്തുക]
ദേശീയോദ്യാനത്തിനു വലത് വശത്തായി സെർന മലനിരകളും ഗൊഡിയാനു പർവതനിരകളും വ്യാപിച്ചു കിടക്കുന്നു. ഇടതു വശത്തായി സെർന നദീതടത്തിൽ, വാൽക്കൻ മലനിരകൾ, മെഡിൻറി മലനിരകൾ (തെക്കൻ കാർപ്പാത്തിയൻറെ ഉപവിഭാഗമായ റെറ്റെസാറ്റ്-ഗോഡിനു മലനിര) എന്നിവയാണുള്ളത്.
ചിത്രശാല[തിരുത്തുക]
-
Domogled-Valea Cernei National Park
-
Domogled-Valea Cernei National Park
-
Godeanu mountains
അവലംബം[തിരുത്തുക]
- ↑ eunis.eea.europa.eu - Domogled-Valea Cernei National Park (coords); retrieved on June 07, 2012
- ↑ protectedplanet.net - Domogled-Valea Cernei National Park (location) Archived 2014-01-08 at the Wayback Machine.; retrieved on June 07, 2012