ജ്യോത്സ്യന
കൗരവരിൽ രണ്ടാമനായ [[ദുശ്ശാസനൻ |ദുശ്ശാസനൻ്റെ]] (സുശാസനൻ) പത്നി. ത്രിഗർത്ത രാജകുമാരിയാണ്. ഇരുവരുടെയും പുത്രനായ [[ഭരതൻ (ദുശ്ശാസനപുത്രൻ) |ഭരതനാണ്]] [[അഭിമന്യു]]വിനെ വധിച്ചത്. അഭിമന്യുവിനാൽ തന്നെ അതെ ദിവസം അതെ സമയം ഭരതനും വധിക്കപ്പെട്ടു.