ജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ്
കർത്താവ്ബഷീർ ബദർവാഹി
രാജ്യംഇന്ത്യ
ഭാഷകശ്മീരി
സാഹിത്യവിഭാഗംസാഹിത്യ നിരൂപണം
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2015

ബഷീർ ബദർവാഹി രചിച്ച കശ്മീരി സാഹിത്യ നിരൂപണ ഗ്രന്ഥമാണ് ജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ് (നിരൂപണം). 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015. {{cite web}}: External link in |website= (help)