ജന്തു |
ഇംഗ്ലീഷ് നാമം |
ശാസ്ത്രനാമം
|
മുയൽ |
റാബിറ്റ് |
ഒറിക്ടോലാഗസ് ക്യൂണിക്കുലസ് (Oryctolagus cuniculus)
|
എലി |
റാറ്റ് |
റാറ്റസ് റാറ്റസ് (Rattus rattus)
|
ചുണ്ടെലി |
മൗസ് |
മസ് മസ്കുലസ് (Mus musculus)
|
ഗിനിപ്പന്നി |
ഗിനിയാ പിഗ് |
കാവിയ പോർസെല്ലസ് (Cavia porcellus)
|
അണ്ണാൻ |
സ്ക്വിറൽ |
ഫണാംബുലസ് പെന്നാറ്റി (Funambulus pennatti 5)
|
മുള്ളൻപന്നി |
പോർസൂപ്പൈൻ |
ഹിസ്റ്റിക്സ് ഇൻഡിക്ക (Hystix indica)
|
തിമിംഗിലം |
വെയിൽ |
ബലനോപ്റ്റീറ ഇൻഡിക്ക (Balanoptera indica)
|
നീലത്തിമിംഗിലം |
ബ്ലൂ വെയിൽ |
ബലനോപ്റ്റീറ മസ്കലസ് (Balanoptera musculus)
|
ഡോൾഫിൻ |
ഡോൾഫിൻ |
പ്ലാറ്റിനിസ്റ്റ ഗാംഗറ്റിക്ക (Platinista gangetica)
|
സിംഹം |
ലയൺ |
പാന്തീറ ലിയോ (Panthera leo)
|
കടുവ |
ടൈഗർ |
പാന്തീറ ടൈഗ്രിസ് (Panthera tigris)
|
പുള്ളിപ്പുലി |
ലെപ്പേർഡ് / പാന്തർ |
പാന്തീറ പാർഡസ് (Panthera pardus)
|
പൂച്ച |
ക്യാറ്റ് |
ഫെലിസ് ഡൊമസ്റ്റിക്ക (Felis domestica)
|
ചെന്നായ |
വുൾഫ് |
കാനിസ് ല്യൂപ്പസ് (Canis lupus)
|
നായ |
ഡോഗ് |
കാനിസ് ഫമിലിയാരിസ് (Canis familiaris)
|
കുറുക്കൻ |
ഫോക്സ് |
വൾപ്പസ് ബംഗാളൻസിസ് (Vulpus bengalensis)
|
ഇന്ത്യൻ ആന |
ഇന്ത്യൻ എലിഫന്റ് |
എലിഫസ് മാക്സിമസ് (Elephas Maximas)
|
ആഫ്രിക്കൻ ആന |
ആഫ്രിക്കൻ എലിഫന്റ് |
ലോക്സോഡോണ്ട ആഫ്രിക്കാന (Loxodonta africana)
|
കുതിര |
ഹോഴ്സ് |
ഈക്വസ് കബാലസ് (Equus cabalus)
|
കഴുത |
ആസ് |
ഈക്വസ് അസിനസ് / വൾഗാരിസ് (Equus asinus / vulgaris)
|
വരയൻകുതിര |
സീബ്ര |
ഈക്വസ് സീബ്ര (Equus zebra)
|
മുതല |
ക്രോക്കൊഡൈൽ |
ക്രോക്കൊഡൈലസ് പാലുസ്ട്രിസ് (Crocodilus palustris)
|
കാണ്ടാമൃഗം |
റൈനോസീറോസ് |
റൈനോസീറോസ് യൂണികോർണിസ് / ഇൻഡിക്കസ് (Rhinoceros unicornis / indicus)
|
നീർക്കുതിര |
ഹിപ്പോപൊട്ടാമസ് |
ഹിപ്പോപൊട്ടാമസ് ആംഫീബിസ് (Hippopotamus amphibius)
|
ആമ |
ടോർട്ടോയിസ് |
ടെസ്റ്റുഡോ എലിഗൻസ് (Testudo elegans)
|
ഇന്ത്യൻ മുള്ളൻ പന്നി |
ഇന്ത്യൻ പോർസൂപ്പൈൻ |
ഹിസ്റ്റ്രിക്സ് ഇൻഡിക്ക (Hysrix indica)
|
ഇന്ത്യൻ പോർപ്പോയിസ് |
ഇന്ത്യൻ പോർപ്പോയിസ് |
ഡെൽഫൈനസ് പെർണിഗർ (Delphinus pernigur)
|
പശു |
കൗ |
ബോസ് ഇൻഡിക്കസ് (Bos indicus)
|
പോത്ത് |
ബഫല്ലോ |
ബുബാലസ് ബുബാലിസ് (Bubalus bubalis)
|
ആട് |
ഗോട്ട് |
കാപ്രാ കാപ്രാ (Capra capra)
|
ചെമ്മരിയാട് |
ഷീപ്പ് |
ഓവീസ് ഏറീസ് (Ovies aries)
|
പന്നി |
പിഗ് |
സസ് സ്ക്രോഫ (Sus scrofa)
|
ബീവർ |
ബീവർ |
കാസ്റ്റർ ഫൈബർ (Caster fiber)
|
കഴുതപ്പുലി |
ഹൈന |
ക്രോകുട്ട ക്രോകുട്ട (Crocuta crocuta)
|
ജാക്കൽ |
ജാക്കൽ |
കാനിസ് ഓറിയസ് (Canis aureus)
|
മലമുഴക്കി വേഴാമ്പൽ |
ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ |
ബുസെറോസ് ബൈകോർണിസ് (Buceros bicornis)
|
കീരി |
മംഗൂസ് |
ഹെർപ്പെസ്റ്റസ് എഡ്വാർഡ്സി (Herpestes edwardsii)
|
കരടി |
ബിയർ |
അർസസ് ടോർക്വാറ്റസ് (Ursus torquatus)
|
ഒട്ടകം |
ക്യാമൽ |
കമേലസ് ഡ്രോമിഡാരിയസ് (Camelus dromedarius)
|
ജിറാഫ് |
ജിറാഫ് |
ജിറാഫാ കമെലോപാർഡാലിസ് (Giraffa camelopardalis)
|
റീസസ് കുരങ്ങ് |
റീസസ് മങ്കി |
മകാക്കാ മുളാറ്റാ (Macaca mulatta)
|
ഗിബ്ബൺ |
ഗിബ്ബൺ |
ഹൈലോബാറ്റസ് ഹൂലോക്ക് (Hylobates hoolock)
|
ഒറാങ്ങ് ഉട്ടാൻ |
ഒറാങ്ങ് ഉട്ടാൻ |
സിമിയ / പോംഗോ പിഗ്മിയസ് (Pongo pygmaeus)
|
ഗോറില്ല |
ഗോറില്ല |
ഗോറില്ല ഗോറില്ല (Gorilla gorilla)
|
ചിമ്പാൻസി |
ചിമ്പാൻസി |
ആന്ത്രോപിത്തിക്കസ് സാറ്റിറസ് (Anthropithecus satyrus)
|
സിംഹവാലൻ കുരങ്ങ് |
ലയൺ ടെയിൽഡ് മകാക്ക് |
ലയൺ ടെയിൽഡ് മകാക്ക് (Lion Tailed Macaque)
|
ബോണറ്റ് കുരങ്ങ് |
ബോണറ്റ് മങ്കി |
മകാക്കാ റേഡിയേറ്റ (Macaca radiata)
|
വാൽറസ് |
വാൽറസ് |
ഓഡോബിനസ് റോസ്മാറസ് (Odobenus rosmarus)
|
സീൽ |
സീൽ |
ഫോക്കാ വിട്ടുലിന (Phoca vitulina)
|
അണലി |
വൈപ്പർ |
വൈപ്പർ റസല്ലി (Viper ruselli)
|
ചേര |
റാറ്റ് സ്നേയ്ക്ക് |
റ്റയാസ് മ്യൂക്കോസസ് (Ptyas mucosus)
|
രാജവെമ്പാല |
കോബ്ര |
നാജാ ട്രൈപ്പ്യൂഡിയൻസ് (Naja tripudiens)
|
പെരുമ്പാമ്പ് |
പൈത്തൺ |
പൈത്തൺ മോള്യൂറസ്/ റെട്ടിക്കുലാറ്റസ് (Python molurus/ reticulatus)
|
പല്ലി |
ജെക്കോ/ വാൾ ലിസാർഡ് |
ഹെമിഡക്റ്റൈലസ് (Hemidactylus)
|
പ്ലാറ്റിപ്പസ് |
പ്ലാറ്റിപ്പസ് |
ഓർണിത്തോറിങ്കസ് അനാറ്റിനസ് (Ornythorynchus anatinus)
|
ഉറുമ്പുതീനി |
ആൻറ് ഈറ്റർ |
എക്കിഡ്ന അക്ക്യൂലിയാറ്റ (Echidna aculeata)
|
കംഗാരു |
കംഗാരു |
മാക്രോപ്പസ് മേജർ (Macropus major)
|
ഓട്ടർ |
ഓട്ടർ |
ലുട്രാ ലുട്രാ (Lutra lutra)
|
ആർട്ടിക് ടേൺ |
ആർട്ടിക് ടേൺ |
സ്റ്റേർണാ പാരസിസിയ (Serna parasisaea)
|
ഹമ്മിംഗ് ബേർഡ് |
ഹമ്മിംഗ് ബേർഡ് |
മെല്ലിസുഗാ ഹെലനേ (Mellisuga helenae)
|
ഒട്ടകപ്പക്ഷി |
ഓസ്ട്രിറ്റ്ച്ച് |
സ്ട്രുതിയോ കമേലസ് (Struthio camelus)
|
കിവി |
കിവി |
ആപ്റ്റെറിക്സ് ആസ്ട്രാലിസ് (Apteryx astralis)
|
പെൻഗ്വിൻ |
പെൻഗ്വിൻ |
ആപ്റ്റിനോഡൈറ്റിസ് ഫോർസ്റ്റെറി (Aptenodytes forsteri)
|
കുരുവി |
ഹൗസ് സ്പാരോ |
പാസ്സർ ഡൊമസ്റ്റിക്കസ് (Passer domesticus)
|
കാക്ക |
ക്രോ |
കോർവസ് സ്പ്ളെൻഡൻസ് (Corvus spendens)
|
തത്ത |
പാരറ്റ് |
സിറ്റാക്കുല ക്രമേറി (Psittacula krameri)
|
പ്രാവ് |
ഡോവ് |
കൊളംബ ലിവിയ (Columba livia)
|
കുയിൽ |
കുക്കൂ |
യൂഡിനാമിസ് സ്കോലോപ്പേഷ്യസ് (Eudynamis scolopaceous)
|
ഉപ്പൻ |
ഹൂപ്പോയ് |
ഉപാപ്പ ഇപ്പോപ്പ്സ് (Upapa epops)
|
ഡോഡോ |
ഡോഡോ |
ഡിഡസ് ഇനപ്റ്റസ് (Didus ineptus)
|
കൃഷ്ണമൃഗം |
ബ്ലാക്ക് ബക്ക് |
ആന്റിലോപ്പ് സെർവ്വിക്കാപ്ര (Antelope cervicapra)
|
വരയാട് |
നീൽഗിരി താർ |
നീൽഗിരി ട്രാഗസ് (Nilgiri tragus)
|
ഗ്രേറ്റ് ഇൻഡ്യൻ ബസ്റ്റാർഡ് |
ഗ്രേറ്റ് ഇൻഡ്യൻ ബസ്റ്റാർഡ് |
ആർഡിയോട്ടിസ് നൈഗ്രിസെപ്സ് (Ardeotis nigriceps)
|
വെള്ളച്ചിറകൻ താറാവ് |
വൈറ്റ് വിംഗ്ഡ് ഡക്ക് |
കൈറിന സ്ക്യൂടുലാറ്റ (Cairina scutulata)
|
കാട്ടുമൂങ്ങ |
ഫോറസ്റ്റ് ഔലറ്റ് |
ഹെറ്ററോഗ്ലാംങ്സ് ബ്ലെവിറ്റി (Heterglanx blewitti)
|
ഇന്ത്യൻ കഴുകൻ |
ഇൻഡ്യൻ വൾച്ചർ |
ജിപ്സ് ഇൻഡിക്കസ് (Gyps indicus)
|
ഹൂലോക്ക് ഗിബ്ബൺ |
ഹൂലോക്ക് ഗിബ്ബൺ |
ബുണോപിത്തിക്കസ് ഹൂലോക്ക് (Bunopithecs hoolock)
|
കുരങ്ങൻ |
ബോണറ്റ് മകാക്ക് |
മകാക്കാ റേഡിയേറ്റ (Macaca radiata)
|
കരിങ്കുരങ്ങ് |
നീൽഗിരി ലാങ്കൂർ |
ട്രാക്കിപിത്തിക്കസ് ജോണി (Trachypthecus johnii)
|
ഹനുമാൻ കുരങ്ങ് |
ഹനുമാൻ ലാങ്കൂർ |
സെമ്നോപിത്തിക്കസ് യൂറ്റെല്ലസ് (Semopithecus eutellus)
|
കസ്തൂരിമാൻ |
ഹിമാലയൻ മസ്ക് ഡിയർ |
മോസ്ക്കസ് ക്രൈസോഗാസ്റ്റർ (Moschus chrysogaster)
|
മ്ലാവ് / കേഴമാൻ |
സാമ്പാർ |
സെർവസ് യൂണികളർ (Cervus unicolor)
|
പുള്ളിമാൻ |
സ്പോട്ടഡ് ഡിയർ |
ആക്സിസ് ആക്സിസ് (Axis axis)
|
കാട്ടുപോത്ത് |
ഗൗർ |
ബോസ് ഗൗറസ് (Bos gaurus)
|
യാക്ക് |
യാക്ക് |
ബോസ് ഗ്രുണ്ണിയൻസ് (Bos grunniens)
|
കാട്ടുപന്നി |
വൈൽഡ് പിഗ് |
സസ് സ്ക്രോഫ (Sus scrofa)
|
കുള്ളൻ പന്നി |
പിഗ്മി ഹോഗ് |
സസ് സൽവാനിയസ് (Sus salvanius)
|
കാട്ടുകഴുത |
ഏഷ്യാറ്റിക് വൈൽഡ് ആസ്സ് |
ഈക്വസ് ഒനാഗർ (Equus onager)
|
ചുവന്ന പാണ്ട |
റെഡ് പാണ്ട |
അല്യൂറസ് ഫൾജൻസ് (Ailurus fulgens)
|
തവിട്ടുകരടി |
ഹിമാലയൻ ബ്രൗൺ ബിയർ |
അർസസ് അർക്ടോസ് (Ursus arctos)
|
കരിങ്കരടി |
ഏഷ്യാറ്റിക് ബ്ലാക്ക് ബിയർ |
അർസസ് തിബറ്റാനസ് (Ursus thibetanus)
|
കഴുതപ്പുലി |
ഹൈന |
ഹൈന ഹൈന (Hyaena huaena)
|
കാട്ടുനായ് |
വൈൽഡ് ഡോഗ് |
ക്യുവോൺ ആൽപ്പൈനസ് (Cuon alpinus)
|
കുറുനരി |
ഇൻഡ്യൻ ഫോക്സ് |
കാനിഡേ (Canidae?)
|
കാട്ടുപൂച്ച |
ജംഗിൾ ക്യാറ്റ് |
ഫെലിസ് ഛാഊസ് (Felis chaus)
|
വെരുക് |
സ്പോട്ടഡ് ലിൻസാൻഗ് |
പ്രിയോനോഡോൺ പാർഡികളർ (Prionodon pardicolor)
|
മരപ്പട്ടി |
കോമൺ പാം സിവറ്റ് |
പാരഡോക്സ്യൂറസ് ഹെർമാഫ്രൊഡൈറ്റസ് (Paradxurus hermaphroditus)
|
കീരി |
മംഗൂസ് |
ഹെർപ്പെസ്റ്റസ് എഡ്വേർഡ്സി (Herpesteds edwardsii)
|
ചെങ്കീരി |
മംഗൂസ് ? |
ഹെർപ്പെസ്റ്റസ് വിറ്റികോളിസ് (Herpestes vitticolis)
|
ഈനാംപേച്ചി |
ഇൻഡ്യൻ മംഗോളിൻ |
മാനിസ് ക്രാസ്സികോഡേറ്റ (Manis crassicaudata)
|
ചീങ്കണ്ണി |
ഖാരിയൽ |
ഗേവിയാലിസ് ഗാംഗറ്റിക്കസ് (Gavialis gangeticus)
|
ബാലി മൈന |
ബാലി മൈന |
ല്യൂക്കോപ്സർ റോത്ത്സ്ചൈൽഡി (Leucopsar rothschildi)
|
ബാക്ട്രിയൻ ഒട്ടകം |
ബാക്ട്രിയൻ ക്യാമൽ |
കമീലസ് ബാക്ട്രിയാനസ് (Camelus bactrianus)
|
മയിൽ |
പീഫൗൾ |
പാവോ ക്രിസ്റ്റാറ്റസ് (Pavo cristatus)
|