Jump to content

ചോംസ്കിയൻ വാക്യഘടനാപഠനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോംസ്കിയൻ വാക്യഘടനാപഠനം
ചോംസ്കിയൻ വാക്യഘടനാപഠനം
കർത്താവ്പ്രൊഫ.പി. മാധവൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവ്യാകരണം
പ്രസാധകർമലയാളം സർവകലാശാല
ഏടുകൾ250
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

പ്രൊഫ.പി. മാധവൻ എഴുതിയ വ്യാകരണ കൃതിയാണ് ചോംസ്‌കിയൻ വാക്യഘടനാപഠനം. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.