ചൊക്രാൾസ്കി പ്രക്രിയ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കുവേണ്ടിയുള്ള സിലിക്കൺ പരലുകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയാണ് ചൊക്രാൾസ്കി പ്രക്രിയ.
മേന്മകൾ[തിരുത്തുക]
- വളരെ ചെലവുകുറവ്
- വളരെ വലിയ പരലുകൾ നിർമ്മിച്ചെടുക്കാം