Jump to content

ഗോവിന്ദ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗോവിന്ദ പിള്ള
മറ്റ് പേരുകൾകൊച്ചനിയൻ
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളി(കൾ)ലളിതാംബിക
കുട്ടികൾസ്വപ്ന, പിങ്കി

കൊച്ചനിയൻ എന്നറിയപ്പെട്ടിരുന്ന പ്രശസ്തനായ മലയാള ടി.വി.- സിനിമാ നടനായിരുന്നു ഗോവിന്ദ പിള്ള. ഇംഗ്ലീഷ്: Govinda Pillai. ടി.വി. സീരിയലിൽ അഭിനയം തുടങ്ങിയ അദ്ദേഃഅം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാൻസർ മൂലം 2016 മേയ് 17 നു മരണമടഞ്ഞു. അറബിക്കടലിന്റെ റാണി എന്ന പരമ്പരയിലൂടെയാണ് അരങ്ങേറ്റം . [1][2]

ജീവിതരേഖ[തിരുത്തുക]

ഭാര്യ ലളിതാംബിക. ഇവർക്ക് രണ്ട് പെണ്മക്കളാണുള്ളത്. സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണ് കൊച്ചനിയൻ വിരമിച്ചത്.

ചലച്ചിത്രരേഖ[തിരുത്തുക]

റഫറൻസുകൾ[തിരുത്തുക]

  1. http://www.nettv4u.com/latest-malayalam-celebrity-news/veteran-actor-govinda-pillai-passed-away
  2. "കൊച്ചനിയൻ" (in ഇംഗ്ലീഷ്). Retrieved 2022-02-28.
"https://ml.wikipedia.org/w/index.php?title=ഗോവിന്ദ_പിള്ള&oldid=3719606" എന്ന താളിൽനിന്ന് ശേഖരിച്ചത്