Jump to content

ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക്
Cover
പുറംചട്ട
കർത്താവ്കെ രാധാകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി ബുക്ക്സ്

കെ രാധാകൃഷ്ണൻ രചിച്ച ഗ്രന്ഥമാണ് ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക്. മികച്ച ബാലസാഹിത്യ കൃതിക്കുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1]


അവലംബം[തിരുത്തുക]