വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലുള്ള വിമാനത്താവളമാണ് ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളം (IATA : KRT , ICAO : HSSS ) (Arabic :مطار الخرطوم الدولي). പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി എല്ലാ വിമാന സേവനങ്ങളും ഇവിടെ നിന്നും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുവാൻ പദ്ധതി ഉണ്ട്[2] [3] .
വിമാനകമ്പനികളും ലക്ഷ്യസ്ഥാനങ്ങളും [ തിരുത്തുക ]
വിമാനകമ്പനി ലക്ഷ്യസ്ഥാനം Afriqiyah Airways Tripoli–Mitiga
എയർ അറേബ്യ ഷാർജ
Badr Airlines Addis Ababa , കെയ്റോ , Damazin , ദുബായ് , El Fasher , El Obeid , Geneina , Istanbul , Jeddah , Juba , Kano , Kassala , Nyala , Port Sudan
Cham Wings Airlines Damascus [4]
EgyptAir Cairo
എമിറേറ്റ്സ് ദുബായ്
Ethiopian Airlines Addis Ababa
Eritrean Airlines Asmara , Cairo , Kano [5]
ഇത്തിഹാദ് എയർവേയ്സ് അബുദാബി
Felix Airways Aden , Djibouti
FlyDamas Damascus
flydubai ദുബായ്
Flynas Abha (begins 28 October 2019),[6] Dammam , Jeddah , Medina , Riyadh
Gulf Air Bahrain
Kenya Airways Nairobi–Jomo Kenyatta
Libyan Airlines Tripoli–Mitiga
Nova Airways El Fasher , Jeddah , Juba , Nyala , Port Sudan
Royal Jordanian Amman–Queen Alia
SalamAir Muscat [7]
Saudia Jeddah , Medina , Riyadh
Sudan Airways Addis Ababa , Asmara , Cairo , El Fasher , Geneina , Jeddah , Juba , Kano , N'Djamena , Nyala , Port Sudan , Riyadh
Sun Air Jeddah , Riyadh
Syrian Air Damascus
Tarco Airlines Amman , Asmara , Cairo , Dammam , Entebbe , Jeddah , Juba , Kano , Kuwait , N'Djamena , Riyadh Seasonal: Aden , Seiyun [8]
Tchadia Airlines N'Djamena [9]
തുർക്കിഷ് എയർലൈൻസ് Istanbul [10]
Yemenia Aden