Jump to content

കൊവുന്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലെ ഒരു വാർഡ്. ഒണക്ക്കണ്ടം പൂഴിക്കടവ് ഇവിടെ സ്ഥിതി ചെയ്യുന്നു. മലപ്പട്ടം സെന്ററിൽ നിന്നും മയ്യിൽ റുട്ടിൽ ആണ് കൊവുന്തല സ്ഥിതി ചെയ്യുന്നത്. അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം കൊവുന്തലയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സ്ഥാപനമാണ്. കൂടാതെ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കൊവുന്തല&oldid=3310904" എന്ന താളിൽനിന്ന് ശേഖരിച്ചത്