Jump to content

കെ വാസുകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. കെ വാസുകി ഐ.എ എസ്
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംMBBS , IAS
തൊഴിൽതിരുവനന്തപുരം ജില്ല കളക്ടർ
ജീവിതപങ്കാളി(കൾ)ഡോ. കാർത്തികേയൻ സെല്ലപ്പൻ ഐ.എ എസ് കൊല്ലം ജില്ല കളക്ടർ

ചെന്നൈയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് മെഡിസിൻ പഠനത്തിനു ശേഷം സിവിൽ സർവീസിലേക്കെത്തിയ വനിതയാണ് ഡോ. വാസുകി. ജനങ്ങൾക്ക് സേവനം ചെയ്യുക എന്ന ഉദ്ദേശത്തോടെ എംബിബിസ് എടുത്തു ഡോക്ടർ ആയി സേവനം അനുഷ്‌ഠിക്കുന്നതിനു ഇടയിൽ ആണ് ഐ എ എസ് ഓഫിസർ ആയാൽ കൂടുതൽ സമൂഹത്തിലെ പ്രശ്ങ്ങൾ തീർക്കാൻ എന്ന് മനസ്സിലാക്കി സിവിൽ സർവീസ് എടുത്തത് .

സ്വകാര്യജീവിതം[തിരുത്തുക]

ചെന്നൈ ഫാത്തിമ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നു എം.ബി.ബി.എസ്‌ നേടി ഡോക്ടർ ആയി. ചെന്നൈയിൽ ഡോക്ടർ ആയി സേവനം അനുഷ്‌ഠിക്കുന്നതിനു ഇടയിൽ ആണ് ഐ എ എസ് ഓഫിസർ ആയാൽ കൂടുതൽ സമൂഹത്തിലെ പ്രശ്ങ്ങൾ തീർക്കാൻ എന്ന് മനസ്സിലാക്കി സിവിൽ സർവീസ് എടുത്തത് .

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ[തിരുത്തുക]

2019 ജൂലൈ മാസത്തിൽ സംഭവിച്ച പ്രളയ കാലത്തെ അവരുടെ പ്രവർത്തനം പ്രശംസനീയമായിരുന്നു. പ്രളയദുരിതത്തിലാഴ്ന്ന കേരളത്തെ കൈ കൈ പിടിച്ചുയർത്താൻ ഓരോ വാക്കുകളിലൂടെയും അതിലുപരി പ്രവർത്തനങ്ങളിലൂടെയും അവർ ജനങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.[1],[2],[3],

അവലംബം[തിരുത്തുക]

  1. "ആവേശം കൊള്ളിച്ച് വാസുകിയുടെ ഓപ്പോട്-". www.mediaonetv.in.
  2. "സന്നദ്ധ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി വാസുകി ഐ.എ.എസിന്റെ പ്രസംഗം-". www.mediaonetv.in.
  3. "ആവേശം കൊള്ളിച്ച് വാസുകിയുടെ ഓപ്പോട്-". www.youtube.com.
"https://ml.wikipedia.org/w/index.php?title=കെ_വാസുകി&oldid=3085300" എന്ന താളിൽനിന്ന് ശേഖരിച്ചത്