Jump to content

കെ.വി.ആർ. കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ഒരു കാഥികനാണ് കെ.വി.ആർ. കുട്ടി, 15 വർഷത്തോളം മലയാള കഥാപ്രസംഗ രംഗത്ത് പ്രവർത്തിച്ചു.നിരവധി നാടകങ്ങൾ എഴുതുകയും, സംവിധാനം ചെയ്യുകയും ചെയ്തു.സകൂൾ യൂത്തു ഫെസ്റ്റിവലുകളിൽ ജഡ്ജ് ആയി പ്രവർത്തിച്ചിരുന്നു.ശില്പ്ശാല എന്ന പത്രത്തിന്റെ പത്രാധിപരായിരുന്നു.2007 മെയ് മാസത്തിൽ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=കെ.വി.ആർ._കുട്ടി&oldid=3090277" എന്ന താളിൽനിന്ന് ശേഖരിച്ചത്