കുറ്റിപ്പുറം തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തിരൂർ തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
ജില്ലമലപ്പുറം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 15 മീറ്റർ
പ്രവർത്തനം
കോഡ്TIR
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം

മലപ്പുറം ജില്ലയിലെ ഒരു പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ ആണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ.[1] ഷൊർണ്ണൂർ - മംഗലാപുരം പാതയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ ദിവസേന ആയിര കണക്കിന് ആളുകൾ ഉപയോഗിച്ചു വരുന്നു .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് ,മംഗലാപുരം എന്നിവിടങ്ങിലേക്ക് നിരവധി തീവണ്ടികൾ ലഭ്യമാണ്.

സൗകര്യങ്ങൾ[തിരുത്തുക]

  • ഓൺലൈൻ റിസർവേഷൻ കൌണ്ടർ
  • പാർസൽ ബുക്കിംഗ് കേന്ദ്രം
  • ലഘുഭക്ഷണശാല
  • യാത്രക്കാർകുള്ള വിശ്രമമുറി

തിരൂരിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ[തിരുത്തുക]

  • 12617- ഡൽഹിക്കുള്ള മംഗള എക്സ്പ്രസ്സ്‌
  • 12602 - ചെന്നൈ മെയിൽ
  • 16603 - മാവേലി എക്സ്പ്രസ്സ്‌ ( തിരുവനന്തപുരം )
  • 16650 - പരശുരാം എക്സ്പ്രസ്സ്‌ (തിരുവനനന്തപുരം )
  • 16606 - ഏറനാട് എക്സ്പ്രസ്സ്‌ (നാഗർകോവിൽ )

എത്തിച്ചേരാം[തിരുത്തുക]

ബസ്‌ സ്റ്റാൻഡിന്റെ വളരെ അടുത്തായാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്ന് കോഴിക്കോട് ,മലപ്പുറം ,തിരൂർ ,തിരുനാവായ ,പൊന്നാനി ,ഗുരുവായൂർ ,പരപനങ്ങാടി ,തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ബസുകൾ ലഭ്യമാണ് .

അവലംബം[തിരുത്തുക]

  1. "കുറ്റിപ്പുറം തീവണ്ടി നിലയം". Retrieved 2016-04-21.}}