Jump to content

കാരാഴ്മ ദേവിക്ഷേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ഷേത്രം മുമ്പിൽ നിന്നുള്ള ദൃശ്യം

ആലപ്പുഴ ജില്ലയിൽ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിൽ മാവേലിക്കര-തിരുവല്ല പാതക്ക് കിഴക്കായി കാരാഴ്മ ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലാണ് ഈ ക്ഷേത്രം.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാരാഴ്മ_ദേവിക്ഷേതം&oldid=2013015" എന്ന താളിൽനിന്ന് ശേഖരിച്ചത്