കവിത മാലോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kavitha Maloth
മണ്ഡലംMahbubabad
വ്യക്തിഗത വിവരങ്ങൾ
ജനനം (1980-11-20) 20 നവംബർ 1980  (43 വയസ്സ്)
Warangal
രാഷ്ട്രീയ കക്ഷിTelangana Rashtra Samithi
പങ്കാളികൾBhadru Maloth,I.T.S,.
കുട്ടികൾNayan Maloth,Mahathi Maloth
വസതിHyderabad

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയും മെഹബൂബാബാദ് നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ് കവിത മലോത്ത് (ജനനം 1980).[1] റെഡ്യാ നായിക്കിന്റെ മകളായ അവർ 2009 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചു, 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ മെഹബൂബാബാദ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.[2]

ആദ്യകാല ജീവിതം[തിരുത്തുക]

ബഞ്ചാര സമുദായത്തിൽ വാറംഗൽ ആണ് കവിത മലോത്ത് ജനിച്ചത്. അവർ നേതാവ് റെഡ്യാ നായിക്കിന്റെ മകളാണ്.[3]

കരിയർ[തിരുത്തുക]

തെലംഗാന രാഷ്ട്രസമിതി അംഗമായ കവിത മാലോത്ത് 2019 ൽ മെഹബൂബാബാദ് മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.[4]

അവർ ഭദ്രു നായിക്കിനെ വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. "Jagan camp upbeat after Sonia meet | Hyderabad News". The Times of India. Archived from the original on 2012-09-18.
  2. "KAVITHA MALOTH(Indian National Congress(INC)):Constituency- MAHABUBABAD (ST)(WARANGAL) - Affidavit Information of Candidate". myneta.info. Retrieved 2020-03-09.
  3. "Kavitha Malothu | National Portal of India". www.india.gov.in. Retrieved 2020-08-31.
  4. "Kavitha Maloth: Up for any challenge". The Week (in ഇംഗ്ലീഷ്). Retrieved 2020-08-31.

ഫലകം:17th LS members from Telangana

"https://ml.wikipedia.org/w/index.php?title=കവിത_മാലോത്ത്&oldid=4085953" എന്ന താളിൽനിന്ന് ശേഖരിച്ചത്