Jump to content

കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2010 ആഴ്ച 11

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്രനിലെ എഡ്വിൻ ആൽഡ്രിന്റെ കാലടയാളം. ആൽഡ്രിൻ തന്നെ എടുത്ത ഈ ചിത്രം ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവത്തെക്കുറിച്ച് ധാരാളം അറിവുകൾ നൽകുകയും പിന്നീട് മനുഷ്യന്റെ ചന്ദ്രയാത്രയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.