കട്ഫലം
കട്ഫലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. esculenta
|
Binomial name | |
Myrica esculenta | |
Synonyms | |
Box myrtle |
20-25 അടിവരെ പൊക്കം വയ്ക്കുന്ന ഒരു ചെറുമരമാണ് കട്ഫലം. (ശാസ്ത്രീയനാമം: Myrica esculenta). Box myrtle, Bayberry എന്നൊക്കെയാണ് ഇംഗ്ലീഷിലെ പേരുകൾ[1]. ഇത് വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ കണക്കാക്കാം. വടക്കെ ഇന്ത്യയിലും നേപ്പാളിലും കണ്ടുവരുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-16. Retrieved 2013-01-24.