Jump to content

ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ
സംവിധാനംകിരൺ നാരായണൻ
നിർമ്മാണംഡബ്ള്യു എൽ എപിക് മീഡിയ
രചനഡബ്ള്യു എൽ എപിക് മീഡിയ
അഭിനേതാക്കൾനെടുമുടി വേണു
ലെന
ജോജു ജോർജ്
സുനിൽ സുഖദ
സംഗീതംപശ്ചാത്തലസംഗീതം:ബിജി ബാൽ
ചിത്രസംയോജനംഅയൂബ് ഖാൻ
റിലീസിങ് തീയതി
  • 25 ഓഗസ്റ്റ് 2017 (2017-08-25)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം126 മിനിറ്റ്

കിരൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് 2017-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ.[1]

  1. "ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ'". Mathrubhumi.com. February 03, 2017. Retrieved September 24, 2017.