നാലു ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായി 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്ഒരു യാത്രയിൽ. മേജർ രവി നേതൃത്വം നൽകിയ ഈ സംരംഭത്തിൽ അദ്ദേഹമുൾപ്പെടെ നാലു സംവിധായകരാണ് പ്രവർത്തിച്ചിരിക്കുന്നത്. ഹണിമൂൺ, ഐ ലൗ മൈ അപ്പ, മരിച്ചവരുടെ കടൽ, അമ്മ എന്നീ ഹ്രസ്വചിത്രങ്ങളാണ് ഈ ചലച്ചിത്രത്തിലുള്ളത്.