എറണാകുളം ജില്ലയിൽകുന്നത്തുനാട് താലൂക്കിൽവടവുകോട് ബ്ളോക്കിലാണ് ഐക്കരനാട് നോർത്തും, പട്ടിമറ്റം വില്ലേജിന്റെ ഏതാനും ഭാഗവും ഉൾപ്പെടുന്ന 25.65 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഐക്കരനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ രൂപപ്പേട്ട 20-20 എന്ന സംഘടനയെ 2020ൽ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞേടുപ്പിൽ മുഴുവനും സീറ്റുകളും നേടി ഭരത്തിലയച്ചു എന്ന ഒരു സവിശേഷതയാണ് ഐക്കരനാട് പഞ്ചായത്തിനെ ഇപ്പോൾ ശ്രദ്ധേയമാക്കുന്നത്.