Jump to content

എസ്.റ്റി. റെഡ്യാർ ആൻഡ് സൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1886ൽ കൊല്ലത്ത് ആരംഭിച്ച ഒരു അച്ചുകൂടമാണ് എസ്.റ്റി. റെഡ്യാർ ആൻഡ് സൺസ്. സുബ്ബയ്യ തെന്നാറ്റു റെഡ്ഡിയാറാണു ഇതിന്റെ സ്ഥാപകൻ. വിദ്യാഭിവർദ്ധിനി അച്ചുകൂടം ഇതിന്റെ ഭാഗമായിരുന്നു. പിന്നീട് ഇതിന്റെ ആസ്ഥാനം എറണാകുളത്തേക്ക് മാറ്റപ്പെട്ടു.