എയർ മൊറീഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Air Mauritius
പ്രമാണം:Air Mauritius Logo.svg
IATA
MK
ICAO
MAU
Callsign
AIR MAURITIUS
തുടക്കം14 ജൂൺ 1967 (1967-06-14)
തുടങ്ങിയത്ഓഗസ്റ്റ് 1972 (1972-08)
ഹബ്Sir Seewoosagur Ramgoolam International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംKestrelflyer
AllianceVanilla Alliance
ഉപകമ്പനികൾ
  • Airmate Ltd. (100%)
  • Air Mauritius Holidays Ltd. (100%)
  • Air Mauritius Holidays (Pty) Ltd. Australia (100%)
  • Air Mauritius Institute Co. Ltd. (100%)
  • Air Mauritius SA (Proprietary) Ltd. (100%)
  • Mauritian Holidays Ltd. (UK) (100%)
  • Mauritius Helicopters Ltd. (100%)
  • Mauritius Estate Development Corporation Ltd. (93.7%)
  • Pointe Coton Resort Hotel Company Ltd. (59.98%).
Fleet size9
ലക്ഷ്യസ്ഥാനങ്ങൾ22
മാതൃ സ്ഥാപനംAir Mauritius Holdings Ltd. (51%)
ആസ്ഥാനംPort Louis, Mauritius
പ്രധാന വ്യക്തികൾ
  • MANRAJ Dharam Dev, G.O.S.K (Chairman)
  • BUTON Indradev (Officer in Charge)
വരുമാനംIncrease EUR 499.8  million (FY2019)
പ്രവർത്തന വരുമാനംIncrease EUR 12,388 million (FY2019)[1]
ലാഭംIncrease EUR +28.0 million (FY2019)
മൊത്തം ആസ്തിDecrease EUR 360,526 million (FY2019)[1]
ആകെ ഓഹരിIncrease EUR 49,396 million (FY2019)[1]
വെബ്‌സൈറ്റ്www.airmauritius.com

എയർ മൊറീഷ്യസ് എന്ന പേരിൽ അറിയപ്പെടുന്ന എയർ മൊറീഷ്യസ് ലിമിറ്റഡ്, മൊറീഷ്യസിൻറെ പതാക വാഹക എയർലൈനാണ്. [2] മൊറീഷ്യസിലെ പോർട്ട്‌ ലൂയിസിലെ എയർ മൊറീഷ്യസ് സെൻറർ ആസ്ഥാനമായാണ് എയർലൈൻ പ്രവർത്തിക്കുന്നത്. സർ സീവോസഗുർ രാംഗൂലം അന്താരാഷ്‌ട്ര വിമാനത്താവളമാണ് പ്രധാന ഹബ്. [3]സബ് – സഹാറൻ ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ എയർലൈനായ എയർ മൊറീഷ്യസിനു യൂറോപ്പിയൻ, ആഫ്രിക്കൻ ഇന്ത്യൻ ഓഷ്യൻ പ്രദേശങ്ങൾ എന്നീ മാർക്കറ്റുകളിൽ പ്രധാനപ്പെട്ട പങ്കുണ്ട്. “2011 ഇന്ത്യൻ ഓഷ്യൻ ലീഡിംഗ് എയർലൈൻ പ്രൈസ്” ലഭിച്ച എയർ മൊറീഷ്യസ്. തുടർച്ചയായി ഏഴാമതും ഈ അവാർഡ്‌ നേടി. [4] [5] [6]

ചരിത്രം[തിരുത്തുക]

1967 ജൂൺ 14-നു എയർ ഫ്രാൻസ്, ബിഒഎസി എന്റർപ്രൈസ്, മൊറീഷ്യസ് സർക്കാർ എന്നിവർ ചേർന്നു ഓരോരുത്തർക്കും 27.5% ഓഹരികളുമായാണ് എയർ മൊറീഷ്യസ് കമ്പനി തുടങ്ങുന്നത്, ബാക്കിയുള്ള ഓഹരികൾ എയർ ഫ്രാൻസിൻറെയും ബിഒഎസിയുടേയും മൊറീഷ്യസിലെ ജനറൽ സെയിൽസ് ഏജന്റായ റോജർസ് ആൻഡ്‌ കോ ലിമിറ്റഡിൻറെ കൈവശമായിരുന്നു. [7] തുടക്കത്തിൽ എയർ മൊറീഷ്യസ് അന്താരാഷ്‌ട്ര വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത് കമ്പനിയിൽ 25% ഓഹരികളുള്ള എയർ ഫ്രാൻസ്, എയർ ഇന്ത്യ, ബ്രിട്ടീഷ്‌ എയർവേസ് എന്നിവയുമായി ചേർന്നാണ്. [8][9]

കോഡ്ഷെയർ ധാരണകൾ[തിരുത്തുക]

എയർ മൊറീഷ്യസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: [10] എയർ ഓസ്ട്രൽ, എയർ ഫ്രാൻസ്, എയർ ഇന്ത്യ, എയർ മഡഗാസ്കർ, എമിരേറ്റ്സ്, ഹോങ്ങ് കോങ്ങ് എയർലൈൻസ്, കെനിയ എയർവേസ്, മലേഷ്യ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, സൗത്ത് ആഫ്രിക്കൻ എയർവേസ്, വിർജിൻ ഓസ്ട്രേലിയ [11]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Annual Report 2018/19 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Torr, Jeremy (2016 ഏപ്രിൽ 27). "Mauritius bids for key Asia-Africa transit hub status". Air Transport World. Archived from the original on 2016 ഡിസംബർ 05. In March 2016, the island's flag carrier Air Mauritius said it would move its Southeast Asian hub from Kuala Lumpur, Malaysia to Singapore's Changi. {{cite news}}: Check date values in: |date= and |archivedate= (help) 
  3. "Profile for Air Mauritius". Centre for Aviation. Archived from the original on 2012-09-05. Retrieved 2012 സെപ്റ്റംബർ 5. {{cite web}}: Check date values in: |accessdate= (help)
  4. "Air Mauritius Airlines Won Several Awards". cleartrip.com. Archived from the original on 2016-09-09. Retrieved 2016 ഡിസംബർ 05. {{cite web}}: Check date values in: |accessdate= (help)
  5. "Air Mauritius expands its fleet with new Airbus A340-300E aircraft" (Press release). Airbus. 2005 ജൂൺ 27. Archived from the original on 2012-10-04. Retrieved 2016 ഡിസംബർ 5. {{cite press release}}: Check date values in: |accessdate= and |date= (help); External link in |archive url= (help); Unknown parameter |archive date= ignored (|archive-date= suggested) (help); Unknown parameter |archive url= ignored (|archive-url= suggested) (help)
  6. "World Travel Awards – Air Mauritius profile". World Travel Awards. Retrieved 2016 ഡിസംബർ 5. {{cite web}}: Check date values in: |accessdate= (help)
  7. "World Airline Survey... Air Mauritius Ltd". Flight International: 519. 11 April 1968. Archived from the original on 2012-10-16. Retrieved 2016 ഡിസംബർ 05. {{cite journal}}: Check date values in: |accessdate= (help)
  8. "Profile on Air Mauritius". CAPA. Centre for Aviation. Archived from the original on 2016 നവംബർ 11. Retrieved 2016-11-11. {{cite web}}: Check date values in: |archive-date= (help)
  9. "Singapore Airlines And Air Mauritius Sign Codeshare Agreement". www.singaporeair.com.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എയർ_മൊറീഷ്യസ്&oldid=3897303" എന്ന താളിൽനിന്ന് ശേഖരിച്ചത്