ഉപയോക്താവ്:SGISFSY
സുരേഷ് ഗായത്രി
സംസ്കൃത സിനിമകളുടെ സംവിധായകൻ.സംസ്കൃതത്തിലെ ചിൽഡ്രൻസ് ഫിലിമുകളുടെ സംവിധായകൻ ആണ് സുരേഷ് ഗായത്രി.
മധുരസ്മിതം, മധുഭാഷിതം, മാധവമഞ്ജിമ.
സംസ്കൃത ഭാഷയിൽ നിർമ്മിച്ച സിനിമകളാണ് മധുരസ്മിതം, മധുഭാഷിതം, മാധവമഞ്ജിമ എന്നിവ. ഈ മൂന്ന് സിനിമകളും സംവിധാനം ചെയ്തത് സുരേഷ് ഗായത്രി ആണ്.സംസ്കൃത ഭാഷയിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തത് സുരേഷ് ഗായത്രി ആണ്.സംസ്കൃത അധ്യാപകൻ കൂടിയാണ് സുരേഷ് ഗായത്രി. ഈ മൂന്ന് സിനിമകളും സംസ്കൃതത്തിലെ ചിൽഡ്രൻസ് ഫിലിമുകൾ ആണ് എന്ന പ്രത്യേകതയും ഉണ്ട്.