ഉപയോക്താവ്:Cibyjuly

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീജ വിധു .... കവിതാ ലോകത്തെ പുത്തൻ താരോദയം . ശക്തമായ ആശയാവിഷ്ക്കാരം . ലഘു കവിതകളിലൂടെ സമകാലിക ലോകത്തിൽ ശക്തമായ വിമർശനമുന്നയിക്കുന്ന എഴുത്തുകാരി. വരികളിൽ ഒളിപ്പിച്ച വിപ്ലവ വിസ്ഫോടനം . സ്ത്രീപക്ഷ എഴുത്തുകാരി. ജീവിത നേർക്കാഴ്ചകളിലൂടെ തൂലിക ചലിപ്പിച്ച പ്രതിഭ .... ജോലി : കൊരട്ടി എം .എ .എം ഹൈസ്കൂൾ ഗണിത അധ്യാപക പദവികൾ : പുരോഗമന കലാസാഹിത്യസംഘം ജില്ലാ ജോയിൻ സെക്രട്ടറി , കാവ്യശിഖ സാഹിത്യ കൂട്ടായ്മയുടെ കൺവീനർ .... പ്രധാന കൃതികൾ : സാക്ഷി , ശോശാമ്മയും അവറാച്ചനും കുടുംബം എന്ന പ്രസ്ഥാനവും , സോഫ്റ്റ്‌വെയർ, സ്വാഭാവിക മരണം, കറിവേപ്പ്, വെറുതെ, മൗനം സംസാരിക്കുന്നു, പൊരുത്തം ..... പുരസ്കാരങ്ങൾ : അധ്യാപകദിന കവിതാരചന മത്സരത്തിൽ ഡി .ഇ .ഓ തലത്തിൽ ഒന്നാം സ്ഥാനം

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Cibyjuly&oldid=4085722" എന്ന താളിൽനിന്ന് ശേഖരിച്ചത്