Jump to content

ഇന്നലത്തെ മഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നലത്തെ മഴ
Cover
പുറംചട്ട
കർത്താവ്എൻ. മോഹനൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
1996 ആഗസ്റ്റ് 28
ഏടുകൾ112

എൻ. മോഹനൻ എഴുതിയ നോവലാണ് ഇന്നലത്തെ മഴ. ഈ കൃതിക്ക് 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1]. ജ്യോതിശ്ശാസ്ത്രജ്ഞൻ, വ്യാകരണപണ്ഡിതൻ, ഭൗതിക ശാസത്രപരിജ്ഞാനി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയിൽ പിറന്ന പന്ത്രണ്ടു മക്കളുടെ ഐതിഹ്യകഥയാണ് ഈ പുസ്തകം. പറയിപ്പെറ്റ പന്തിരുകുലത്തിലെ സന്തതിപരമ്പരകളാണു കേരളീയർ എന്ന ഐതിഹ്യത്തിന്റെ പശ്ചാത്തലത്തിലാണു ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത്

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.
"https://ml.wikipedia.org/w/index.php?title=ഇന്നലത്തെ_മഴ&oldid=3625035" എന്ന താളിൽനിന്ന് ശേഖരിച്ചത്