അമേരിക്കൻ ഗ്രൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ ഗ്രൗൺ
പ്രമാണം:American Grown (Michelle Obama book).jpg
കർത്താവ്മിഷേൽ ഒബാമ
ഭാഷഇംഗ്ലീഷ്
വിഷയം വൈറ്റ് ഹൗസിലെ പച്ചക്കറിത്തോട്ടം
സാഹിത്യവിഭാഗംNon-fiction
പ്രസാധകർക്രവ്ൺ
പ്രസിദ്ധീകരിച്ച തിയതി
മേയ് 29, 2012
മാധ്യമംHardcover
ഏടുകൾ272 pp.
ISBN978-0-307-95602-6

അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയായിരുന്ന മിഷേൽ ഒബാമ എഴുതിയ ഒരു പുസ്തകമാണ് അമേരിക്കൻ ഗ്രൗൺ: ദ് സ്റ്റോറി ഒഫ് ദ് വൈറ്റ് ഹൗസ് കിച്ചൻ ഗാർഡെൻ ആന്റ് ഗാർഡെൻസ് അക്രോസ് അമെരിക്ക (ഇംഗ്ലീഷ്: American Grown: The Story of the White House Kitchen Garden and Gardens Across America). 2012ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെകുറിച്ചും പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലെ അടുക്കളത്തോട്ടത്തെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു. 2009-ൽ മിഷേലിന്റെ നേതൃത്വത്തിലാണ് വൈറ്റ് ഹൗസിന്റെ തെക്കുപുറത്തയി ഒരു പച്ചക്കറിത്തോട്ടം നിർമിച്ചത്.[1] മാധ്യമപ്രവർത്തകായായിരുന്ന ലിറിക് വിനിക്കും (Lyric Winik) ഈ പുസ്തകം എഴുതുന്നതിനായി മിഷേലിനെ സഹായിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. Burros, Marian (May 29, 2012). "Michelle Obama Reveals How Her White House Garden Grows". The New York Times.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_ഗ്രൗൺ&oldid=2526462" എന്ന താളിൽനിന്ന് ശേഖരിച്ചത്