കർണീ മാതാ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karni Mata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Karni Mata Temple
Karni Mata Temple
അടിസ്ഥാന വിവരങ്ങൾ
സ്ഥലംDeshnoke
മതവിഭാഗംഹിന്ദുയിസം
ജില്ലBikaner
സംസ്ഥാനംRajasthan
രാജ്യംIndia
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMughal & Rajput
സ്ഥാപകൻMaharaja Ganga Singh

രാജസ്ഥാനിലെ ബിക്കാനിറിൽ നിന്നും 30 കി.മീ അകലെയുള്ള ദേശ്നോക് എന്ന ചെറു പട്ടണത്തിൽ(ഇന്ത്യ-പാകിസ്താൻ അതിർത്തിക്ക് സമീപം) സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹിന്ദു ക്ഷേത്രം.ദുർഗ്ഗാ ദേവിയുടെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന കർണീ മാതയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇത് എലികളുടെ അമ്പലം (Temple of Rats) എന്നറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ ഏതാണ്ട് 200000 ത്തോളം കറുത്ത എലികൾ ( black rat/വീട്ടെലി) ഭക്തജനങ്ങളാൽ ആരാധിക്കപ്പെട്ട് ജീവിച്ചു പോരുന്നു. ഈ വിശുദ്ധ മൂഷികർ കബ്ബകളെന്നാണ് അറിയപ്പെടുന്നത്.


'White rat' at the Karni Mata temple
"https://ml.wikipedia.org/w/index.php?title=കർണീ_മാതാ_ക്ഷേത്രം&oldid=3425859" എന്ന താളിൽനിന്ന് ശേഖരിച്ചത്