Jump to content

ദീക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diksha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Satsvarupa das Goswami During ISKCON diksa ceremony in 1979.

ഹിന്ദു, ജൈന, ബൗദ്ധ മതങ്ങളിലെ ഒരു വ്രതാനുഷ്ഠാനമാണ് ദീക്ഷ (സംസ്ക്രുതം: दीक्षा തമിഴ്: தீட்சை.). മന്ത്രദീക്ഷ, തന്ത്രദീക്ഷ, സന്ന്യാസദീക്ഷ തുടങ്ങിയ പലതരം ദീക്ഷകൾ പാലിക്കപ്പെട്ടു പോരുന്നു. മാതാപിതാക്കളുടെ മരണാനന്തരം മക്കൾ ദീക്ഷ എടുക്കാറുണ്ട്. പിതൃജനങ്ങൾക്ക് ബലിയർപ്പിക്കാനും പിതൃക്രിയകൾ ചെയ്യാനുമായി ക്ഷൗരം വർജ്ജിക്കുകയും സാത്വികാഹാരം മാത്രം ഭുജിച്ച് ബ്രഹ്മചര്യം ആചരിച്ച് വ്രതമനുഷ്ഠിക്കുകയുമാണ് പതിവ്.

"https://ml.wikipedia.org/w/index.php?title=ദീക്ഷ&oldid=3349852" എന്ന താളിൽനിന്ന് ശേഖരിച്ചത്