പ്രമാണം:Ixora coccinea flower hrishi.JPG
Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 320 × 240 പിക്സലുകൾ | 640 × 480 പിക്സലുകൾ | 1,024 × 768 പിക്സലുകൾ | 1,280 × 960 പിക്സലുകൾ | 2,560 × 1,920 പിക്സലുകൾ | 4,288 × 3,216 പിക്സലുകൾ.
പൂർണ്ണ വലിപ്പം (4,288 × 3,216 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.83 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
|
ചുരുക്കം
വിവരണംIxora coccinea flower hrishi.JPG |
മലയാളം: ഇക്സോറ കൊക്കീനിയ (Ixora coccinea) എന്ന ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിലെ ഒരു വിഭാഗമാണ് ചെത്തി.ഇത് തെച്ചി,തെറ്റി എന്നീപേരുകളിലും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഏഷ്യൻ സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണിത്. (ആംഗലേയം:Junge Geranium,Ixora എന്നും പൊതുവായി വിളിയ്ക്കുന്നു). കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. ആഫ്രിക്കൻ മുതൽ തെക്കു കിഴക്ക് ഏഷ്യ വരെ ഈ ചെടിയുടെ ഏകദേശം നാനൂറോളം വിവിധ വർഗ്ഗങ്ങൾ(species) കണ്ടുവരുന്നു. ഉയരത്തിന്റെ അടിസ്ഥാനത്തിൽ ചെത്തികളെ രണ്ടായി തരം തിരിയ്ക്കാം ഏകദേശം 1.2മീ മുതൽ 2മീ(4-6 അടി) വരെ ഉയരത്തിൽ വളരുന്ന വലിയ ചെത്തിച്ചെടികളും. ഇത്രയും ഉയരത്തിൽ വളരാത്ത കുള്ളന്മാരായ ചെത്തിച്ചെടികളുമാണവ. ഉയരം കൂടിയ ചെത്തികൾ പരമാവധി 3.6മീ (12 അടി) ഉയരത്തിൽ വരെ വളരാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലുപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്. |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | Hrishikesh.kb |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ
സൃഷ്ടിയിലുള്ളത്
ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.
14 ഫെബ്രുവരി 2000
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 18:41, 8 മേയ് 2013 | 4,288 × 3,216 (3.83 എം.ബി.) | Hrishikesh.kb | User created page with UploadWizard |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ് | FUJIFILM |
---|---|
ഛായാഗ്രാഹി മോഡൽ | FinePix S3300 |
തുറന്നിരിക്കപ്പെട്ട സമയം | 1/2,000 സെക്കന്റ് (0.0005) |
എഫ് സംഖ്യ | f/3.6 |
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് | 1,600 |
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും | 14:41, 14 ഫെബ്രുവരി 2000 |
ലെൻസിന്റെ ഫോക്കൽ ദൂരം | 5.8 mm |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 72 dpi |
ലംബ റെസലൂഷൻ | 72 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | Digital Camera FinePix S3300 Ver1.01 |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 14:41, 14 ഫെബ്രുവരി 2000 |
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം | Co-sited |
എക്സ്പോഷർ പ്രോഗ്രാം | സാധാരണ പ്രോഗ്രാം |
എക്സിഫ് (Exif) പതിപ്പ് | 2.3 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 14:41, 14 ഫെബ്രുവരി 2000 |
ഓരോ ഘടകത്തിന്റേയും അർത്ഥം |
|
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം | 2 |
അപെക്സ് ഷട്ടർ സ്പീഡ് | 11 |
അപെക്സ് അപ്പെർച്ചർ | 3.7 |
അപെക്സ് ബ്രൈറ്റ്നെസ്സ് | 5.66 |
എക്സ്പോഷർ ബയസ് | −1 |
പരമാവധി ലാൻഡ് അപാർച്ചർ | 3.26 APEX (f/3.1) |
മീറ്ററിൽ അളവെടുക്കുന്ന വിധം | ശ്രേണി |
പ്രകാശ സ്രോതസ്സ് | അജ്ഞാതം |
ഫ്ലാഷ് | ഫ്ലാഷ് ഉപയോഗിച്ചില്ല, നിർബന്ധിത ഫ്ലാഷ് ഒഴിവാക്കൽ |
പിന്തുണയുള്ള ഫ്ലാഷ്പിക്സ് പതിപ്പ് | 1 |
കളർ സ്പേസ് | sRGB |
ഫോക്കൽ തലം X നൽകുന്ന വ്യതിരിക്തത | 6,992 |
ഫോക്കൽ തലം Y നൽകുന്ന വ്യതിരിക്തത | 6,992 |
ഫോക്കൽ തലം വ്യതിരിക്തതയുടെ ഏകകം | 3 |
സംവേദന രീതി | ഒറ്റ-ചിപ്പ് കളർ ഏരിയ സംവേദിനി |
പ്രമാണത്തിന്റെ സ്രോതസ്സ് | ഡിജിറ്റൽ നിശ്ചല ഛായാഗ്രാഹി |
ദൃശ്യ തരം | നേരിട്ടു ഛായാഗ്രഹണം ചെയ്ത ചിത്രം |
ഇച്ഛാനുസരണമുള്ള ചിത്ര പ്രക്രിയ | സാധാരണ പ്രക്രിയ |
എക്സ്പോഷർ മോഡ് | യാന്തിക എക്സ്പോഷർ |
വൈറ്റ് ബാലൻസ് | യാന്ത്രിക വൈറ്റ് ബാലൻസ് |
ദൃശ്യ ഗ്രഹണ തരം | സാധാരണം |
ഷാർപ്നെസ് | സാധാരണം |
വസ്തുവിന്റെ അകലത്തിന്റെ പരിധി | അജ്ഞാതം |
"https://ml.wikipedia.org/wiki/പ്രമാണം:Ixora_coccinea_flower_hrishi.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്