പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
https://creativecommons.org/licenses/by/2.0CC BY 2.0 Creative Commons Attribution 2.0 truetrue
യഥാർത്ഥത്തിൽ ഫ്ലിക്കറിൽ അപ്ലോഡ് ചെയ്യപ്പെട്ട ഈ ചിത്രം, ഒരു കാര്യനിർവാഹകനോ അല്ലെങ്കിൽ സംശോധകനോ ആയ Fernando Estel, 27 ഫെബ്രുവരി 2008-നു പരിശോധിക്കുകയും, ഇവിടെ നൽകിയിരിക്കുന്ന അതേ അനുമതിയിലാണ് ആ തീയതിയിൽ ഫ്ലിക്കറിലും ലഭ്യമായിരുന്നത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഈ ചിത്രത്തിൽ കൂടുതൽ വിവരണത്തിനായി ഉണ്ടായിരുന്ന വാക്യങ്ങൾ ചിത്രത്തിന്റെ മെറ്റാഡാറ്റയിലേയ്ക്കോ, ചിത്രത്തിന്റെ താളിലെ വിവരണത്തിലേയ്ക്കോ മാറ്റിയിട്ടുള്ളതാണ്. ഇപ്രകാരം ചെയ്യുക വഴി ചിത്രങ്ങൾ മറ്റ് ഭാഷയിലെ വിക്കിപീഡിയകളിലെ ഉപയോഗത്തിന് കൂടുതൽ അനുയോജ്യമാകും. വാക്കുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ ഈ ചിത്രം ലഭിക്കാനും ഇത് സഹായിക്കും. ചിത്രങ്ങളിൽ വിവരണം ചേർക്കുന്നത് കോമൺസിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. കോമൺസിൽ ലഭ്യമായ ചിത്രങ്ങളിൽ അങ്ങിനെ വിവരണം ചേർത്തിട്ടുണ്ടെങ്കിൽ അത് മായ്ച്ച് വീണ്ടും അതിനു പകരമായി അപ്ലോഡ് ചെയ്യാൻ കോമൺസിൽ ഉപയോഗിക്കപ്പെടുന്ന എല്ലാ അനുമതിപത്രങ്ങളും സമ്മതം തരുന്നുണ്ട്.
ചിത്രത്തിന്റെ അനുമതി ഇങ്ങനെ മായ്ക്കപ്പെടുകയും ചിത്രം പൊതുസഞ്ചയത്തിലാണെന്നുള്ളതിന്റെ തെളിവ് ഇല്ലാതെ വരികയും ചെയ്യുകയാണെങ്കിൽ ഈ ഫലകം മാറ്റി {{Attribution metadata from licensed image}} എന്ന ഫലകം ചേർക്കേണ്ടതാണ്.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.